എട്ടാംക്ലാസ് പ്രവേശനം

എട്ടാംക്ലാസ് പ്രവേശനം
Mar 12, 2026 06:02 AM | By sukanya

കണ്ണൂർ: ഐ എച്ച് ആർ ഡിയുടെ കീഴിൽ എറണാകുളം കലൂർ, കപ്രാശ്ശേരി, മലപ്പുറം വാഴക്കാട്, വട്ടംകുളം, പെരിന്തൽമണ്ണ, കോട്ടയം പുതുപ്പള്ളി, ഇടുക്കി മുട്ടം, തൊടുപുഴ, പത്തനംതിട്ട മല്ലപ്പള്ളി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2026-27 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അർഹരായവരിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് / തത്തുല്യ പരീക്ഷ പാസായവർക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ട് ഏപ്രിൽ 16 ന് വൈകീട്ട് നാലുമണി വരെയും ഓൺലൈനായി ihrd.kerala.gov.in/ths എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 15 ന് വൈകീട്ട് നാലുമണി വരെയും സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ihrd.kerala.gov.in/tsh ൽ ലഭിക്കും.

admission

Next TV

Related Stories
ലാബ് ടെക്‌നീഷ്യന്‍ നിയമനം

Mar 12, 2026 06:05 AM

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ലാബ് ടെക്‌നീഷ്യന്‍...

Read More >>
ഫിസിയോ തെറാപിസ്റ്റ് അസിസ്റ്റന്റ് നിയമനം

Mar 12, 2026 06:04 AM

ഫിസിയോ തെറാപിസ്റ്റ് അസിസ്റ്റന്റ് നിയമനം

ഫിസിയോ തെറാപിസ്റ്റ് അസിസ്റ്റന്റ്...

Read More >>
കേരളത്തില്‍ എൻഡിഎ അധികാരത്തില്‍ വന്നാല്‍ വികസനം ഗാരന്‍റി: മോദി

Mar 12, 2026 06:00 AM

കേരളത്തില്‍ എൻഡിഎ അധികാരത്തില്‍ വന്നാല്‍ വികസനം ഗാരന്‍റി: മോദി

കേരളത്തില്‍ എൻഡിഎ അധികാരത്തില്‍ വന്നാല്‍ വികസനം ഗാരന്‍റി:...

Read More >>
ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ : വിജിലൻസ് റിപ്പോർട്ട്

Mar 12, 2026 05:58 AM

ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ : വിജിലൻസ് റിപ്പോർട്ട്

ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ : വിജിലൻസ്...

Read More >>
വൈദ്യുതി മുടങ്ങും

Mar 12, 2026 05:37 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories










News Roundup






Entertainment News