കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
Mar 12, 2026 06:07 AM | By sukanya

കണ്ണൂര്‍: കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ ഒഴിവുള്ള രണ്ട് തസ്തികകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, മുസ്ലിം നോണ്‍ പ്രയോറിറ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷ പ്രവൃത്തി പരിചയത്തോടെ ഡിഗ്രി ഇന്‍ എഞ്ചിനീയറിംഗ്/ടെക്‌നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എ ഐ സി ടി ഇ/ ഒരു വര്‍ഷ പ്രവൃത്തി പരിചയത്തോടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി/ രണ്ട് വര്‍ഷ പ്രവൃത്തി പരിചയത്തോടെ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി / എന്‍ ഐ ഇ എല്‍ ടി എ ലെവല്‍ ഫ്രം എ ഐ സി ടി ഐ യുജിസി/ രണ്ട് വര്‍ഷ പ്രവൃത്തി പരിചയത്തോടെ ത്രിവത്സര ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഐ സി ടി ടി ഇ/ മൂന്ന് വര്‍ഷ പ്രവൃത്തി പരിചയത്തോടെ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 13ന് രാവിലെ 10.30ന് തോട്ടടയിലുള്ള കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ നേരിട്ട് എത്തണം. ഫോണ്‍: 8075506157, 8547596217


appoinment

Next TV

Related Stories
ലാബ് ടെക്‌നീഷ്യന്‍ നിയമനം

Mar 12, 2026 06:05 AM

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ലാബ് ടെക്‌നീഷ്യന്‍...

Read More >>
ഫിസിയോ തെറാപിസ്റ്റ് അസിസ്റ്റന്റ് നിയമനം

Mar 12, 2026 06:04 AM

ഫിസിയോ തെറാപിസ്റ്റ് അസിസ്റ്റന്റ് നിയമനം

ഫിസിയോ തെറാപിസ്റ്റ് അസിസ്റ്റന്റ്...

Read More >>
എട്ടാംക്ലാസ് പ്രവേശനം

Mar 12, 2026 06:02 AM

എട്ടാംക്ലാസ് പ്രവേശനം

എട്ടാംക്ലാസ്...

Read More >>
കേരളത്തില്‍ എൻഡിഎ അധികാരത്തില്‍ വന്നാല്‍ വികസനം ഗാരന്‍റി: മോദി

Mar 12, 2026 06:00 AM

കേരളത്തില്‍ എൻഡിഎ അധികാരത്തില്‍ വന്നാല്‍ വികസനം ഗാരന്‍റി: മോദി

കേരളത്തില്‍ എൻഡിഎ അധികാരത്തില്‍ വന്നാല്‍ വികസനം ഗാരന്‍റി:...

Read More >>
ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ : വിജിലൻസ് റിപ്പോർട്ട്

Mar 12, 2026 05:58 AM

ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ : വിജിലൻസ് റിപ്പോർട്ട്

ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ : വിജിലൻസ്...

Read More >>
വൈദ്യുതി മുടങ്ങും

Mar 12, 2026 05:37 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories










News Roundup






Entertainment News