കേളകത്ത് സിഐടിയു നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പ്രകടനം നടത്തി

കേളകത്ത്  സിഐടിയു നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പ്രകടനം നടത്തി
Mar 13, 2026 05:35 AM | By sukanya

കേളകം : കേളകത്ത് സി ഐടിയു നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പ്രകടനം നടത്തി.അമേരിക്കയും ഇസ്രായേലും നടത്തു യുദ്ധക്കുരുതിക്കും ഇന്ത്യൻ ഭരണകൂടത്തിന്റെ സാമ്രാജ്യത്വ ദാസ്യ നയത്തിൽ പ്രതിഷേധിച്ചും സി ഐ ടി യു നേതൃത്വത്തിലാണ്  പ്രകടനം നടത്തിയത് . സിഐടിയു ഏരിയ കമ്മിറ്റിയംഗം കെ പി ഷാജി പ്രസംഗിച്ചു. പി.ജി. സന്തോഷ്, വിൽസൺ കെ.എ. എന്നിവർ നേതൃത്വം നൽകി.

Kelakam

Next TV

Related Stories
വൈദ്യുതി മുടങ്ങും

Mar 13, 2026 05:45 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഓപ്പറേഷൻ ഗജമുക്തി: ഓടച്ചാൽ ഭാഗത്ത് മൂന്ന് ആനകളെ ട്രാക്ക് ചെയ്തു

Mar 13, 2026 05:40 AM

ഓപ്പറേഷൻ ഗജമുക്തി: ഓടച്ചാൽ ഭാഗത്ത് മൂന്ന് ആനകളെ ട്രാക്ക് ചെയ്തു

ഓപ്പറേഷൻ ഗജമുക്തി: ഓടച്ചാൽ ഭാഗത്ത് മൂന്ന് ആനകളെ ട്രാക്ക്...

Read More >>
കണ്ണൂര്‍ കോര്‍പറേഷന് മുന്നില്‍ യു ഡി എഫ് പ്രതിഷേധ കൂട്ടായ്മ

Mar 13, 2026 05:30 AM

കണ്ണൂര്‍ കോര്‍പറേഷന് മുന്നില്‍ യു ഡി എഫ് പ്രതിഷേധ കൂട്ടായ്മ

കണ്ണൂര്‍ കോര്‍പറേഷന് മുന്നില്‍ യു ഡി എഫ് പ്രതിഷേധ...

Read More >>
ഇരിട്ടിയിലെ ബൈക്ക് അപകടം : അങ്ങാടിക്കടവ് സ്വദേശി മരിച്ചു

Mar 13, 2026 05:26 AM

ഇരിട്ടിയിലെ ബൈക്ക് അപകടം : അങ്ങാടിക്കടവ് സ്വദേശി മരിച്ചു

ഇരിട്ടിയിലെ ബൈക്ക് അപകടം : അങ്ങാടിക്കടവ് സ്വദേശി മരിച്ചു...

Read More >>
പാൽച്ചുരത്ത് മിനിലോറി മറിഞ്ഞ് അപകടം

Mar 13, 2026 05:21 AM

പാൽച്ചുരത്ത് മിനിലോറി മറിഞ്ഞ് അപകടം

പാൽച്ചുരത്ത് മിനിലോറി മറിഞ്ഞ്...

Read More >>
മട്ടന്നൂരിൽ വീടിനകത്ത് അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Mar 13, 2026 05:15 AM

മട്ടന്നൂരിൽ വീടിനകത്ത് അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

മട്ടന്നൂരിൽ വീടിനകത്ത് അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി...

Read More >>
Top Stories

News Roundup