ഓപ്പറേഷൻ ഗജമുക്തി: ഓടച്ചാൽ ഭാഗത്ത് മൂന്ന് ആനകളെ ട്രാക്ക് ചെയ്തു

ഓപ്പറേഷൻ ഗജമുക്തി: ഓടച്ചാൽ ഭാഗത്ത് മൂന്ന് ആനകളെ ട്രാക്ക് ചെയ്തു
Mar 13, 2026 05:40 AM | By sukanya

ആറളം ഫാം : ഓപ്പറേഷൻ ഗജമുക്തിയുടെ ഭാഗമായി കൊട്ടിയൂർ റേഞ്ച് സ്റ്റാഫും ആറളം വന്യജീവി സങ്കേതത്തിലെ സ്റ്റാഫും റാപിഡ് റെസ്‌പോൺസ് ടീമും (RRT) ചേർന്ന് നടത്തിയ എലിഫന്റ് ഡ്രൈവിൽ ഓടച്ചാൽ പ്രദേശത്ത് മൂന്ന് ആനകളെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞു.

ട്രാക്ക് ചെയ്ത ആനകളിൽ രണ്ടെണ്ണത്തെ ഫെൻസിങ് കടത്തി സുരക്ഷിതമായി ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് തിരിച്ചുവിട്ടു.മൂന്നാമത്തെ ആന ഫെൻസിങ്ങിന് സമീപം എത്തിയെങ്കിലും പിന്നീട് തിരിഞ്ഞ് പോകുകയായിരുന്നു.

നേരം വൈകിയതും ഇരുട്ടായത്തും പരിഗണിച്ച് ഇന്നലെത്തെ ഓപ്പറേഷൻ ഗജമുക്തി താത്കാലികമായി നിർത്തി വച്ചു.

Aralam

Next TV

Related Stories
വൈദ്യുതി മുടങ്ങും

Mar 13, 2026 05:45 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
കേളകത്ത്  സിഐടിയു നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പ്രകടനം നടത്തി

Mar 13, 2026 05:35 AM

കേളകത്ത് സിഐടിയു നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പ്രകടനം നടത്തി

കേളകത്ത് സിഐടിയു നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പ്രകടനം നടത്തി...

Read More >>
കണ്ണൂര്‍ കോര്‍പറേഷന് മുന്നില്‍ യു ഡി എഫ് പ്രതിഷേധ കൂട്ടായ്മ

Mar 13, 2026 05:30 AM

കണ്ണൂര്‍ കോര്‍പറേഷന് മുന്നില്‍ യു ഡി എഫ് പ്രതിഷേധ കൂട്ടായ്മ

കണ്ണൂര്‍ കോര്‍പറേഷന് മുന്നില്‍ യു ഡി എഫ് പ്രതിഷേധ...

Read More >>
ഇരിട്ടിയിലെ ബൈക്ക് അപകടം : അങ്ങാടിക്കടവ് സ്വദേശി മരിച്ചു

Mar 13, 2026 05:26 AM

ഇരിട്ടിയിലെ ബൈക്ക് അപകടം : അങ്ങാടിക്കടവ് സ്വദേശി മരിച്ചു

ഇരിട്ടിയിലെ ബൈക്ക് അപകടം : അങ്ങാടിക്കടവ് സ്വദേശി മരിച്ചു...

Read More >>
പാൽച്ചുരത്ത് മിനിലോറി മറിഞ്ഞ് അപകടം

Mar 13, 2026 05:21 AM

പാൽച്ചുരത്ത് മിനിലോറി മറിഞ്ഞ് അപകടം

പാൽച്ചുരത്ത് മിനിലോറി മറിഞ്ഞ്...

Read More >>
മട്ടന്നൂരിൽ വീടിനകത്ത് അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Mar 13, 2026 05:15 AM

മട്ടന്നൂരിൽ വീടിനകത്ത് അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

മട്ടന്നൂരിൽ വീടിനകത്ത് അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി...

Read More >>
Top Stories

News Roundup