ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ നടപടികളിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ  നടപടികളിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
Mar 13, 2026 02:02 PM | By sukanya

ശബരിമല : ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലവിലെ നടപടികളിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും, ശാസ്ത്രീയ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കിയ കോടതി ഹർജി ഒരാഴ്ചത്തേക്ക് മാറ്റി വെച്ചു.

ഏറ്റവും മികച്ച ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെന്നും ഉന്നത നിലവാരമുള്ള ലാബുകളിലാണ് പരിശോധനകൾ നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യം പരിഗണിക്കുമ്പോൾ കോടതി നടത്തിയ നിരീക്ഷണങ്ങളുടെ പേരിൽ മാത്രം അന്വേഷണത്തിൽ ഇടപെടാനാകില്ല. പൊതുധാരണകളല്ല, മറിച്ച് യഥാർത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി

Highcourt

Next TV

Related Stories
'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

Mar 13, 2026 03:06 PM

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം...

Read More >>
സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

Mar 13, 2026 02:06 PM

സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ...

Read More >>
 അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം

Mar 13, 2026 01:52 PM

അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം

അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ...

Read More >>
'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ സുധാകരൻ

Mar 13, 2026 12:46 PM

'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ സുധാകരൻ

'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ...

Read More >>
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ അനധികൃത മണ്ണെടുപ്പ്  നിരോധിച്ചു

Mar 13, 2026 12:15 PM

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ അനധികൃത മണ്ണെടുപ്പ് നിരോധിച്ചു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ അനധികൃത മണ്ണെടുപ്പ് ...

Read More >>
കണ്ണൂരിൽ മെത്താംഫിറ്റമിനുമായികോഴിക്കോട് സ്വദേശി അറസ്റ്റിൽ

Mar 13, 2026 11:57 AM

കണ്ണൂരിൽ മെത്താംഫിറ്റമിനുമായികോഴിക്കോട് സ്വദേശി അറസ്റ്റിൽ

കണ്ണൂരിൽ മെത്താംഫിറ്റമിനുമായികോഴിക്കോട് സ്വദേശി...

Read More >>
Top Stories

News Roundup