കണ്ണൂർ: സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ കോഴ്സുകളായ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സുകളായ വീഡിയോഗ്രാഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി കോഴ്‌സുകളിലേക്ക് മാർച്ച് 25 വരെ അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് കമ്മ്യൂണിക്കേഷൻ കോഴ്‌സസ് ഡിവിഷനുമായി ബന്ധപ്പെടാം. വെബ്സൈറ്റ്: https://mediastudies.cdit.org/, ഫോൺ: 8547720167, 9961491540
applynow

.png)


.jpeg)
_(17).jpeg)
.png)
.png)


.jpeg)
_(17).jpeg)
.png)
.png)
.jpeg)






















