ഗ്യാസ് തീർന്നു, കണ്ണൂരിൽ ഹോട്ടലുകൾക്ക് താഴുവീഴുന്നു

ഗ്യാസ് തീർന്നു, കണ്ണൂരിൽ ഹോട്ടലുകൾക്ക് താഴുവീഴുന്നു
Mar 13, 2026 10:15 AM | By sukanya

കണ്ണൂർ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ യുദ്ധം നാട്ടിലെ ഹോട്ടലുകളിലെ അടുക്കളയിലേക്കും ഭീഷണിയായി. എൽ.പി.ജി ക്ഷാമം അതിരൂക്ഷമായതോടെ കണ്ണൂർ ജില്ലയിലെ 40 ഓളം ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. കണ്ണൂർ നഗരത്തിലെ Gazal ഹോട്ടൽ അടച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടലുകൾക്കുള്ള ഗ്യാസ് സിലിണ്ടർ വിതരണം പൂർണമായും നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമാകാനും, ഹോട്ടലുകൾ അടച്ചുപൂട്ടാനും തുടങ്ങിയത്.

എൽ.പി.ജി വില കൂട്ടിയതിന് പിന്നാലെയാണ് ക്ഷാമവും പിടിമുറുക്കിയത്. വിഷയം വലിയ സാമ്പത്തിക പ്രതിസന്ധിയും നാട്ടിൽ സൃഷ്ടിച്ചേക്കും. ഹോട്ടലുകൾ അടച്ചുപൂട്ടിയാൽ ജില്ലയിൽ 20,000 പേരുടെ തൊഴിലാകും ഇല്ലാതാവുക. ഇതോടെ നിരവധി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാവുകയും ചെയ്യും. പ്രതിദിനം രണ്ട് മുതൽ ആറ് സിലിണ്ടർ വരെ ഉപയോഗിക്കുന്ന ഹോട്ടലുകൽ കണ്ണൂർ ജില്ലയിലുണ്ട്.

Kannur

Next TV

Related Stories
കണ്ണൂരിൽ മെത്താംഫിറ്റമിനുമായികോഴിക്കോട് സ്വദേശി അറസ്റ്റിൽ

Mar 13, 2026 11:57 AM

കണ്ണൂരിൽ മെത്താംഫിറ്റമിനുമായികോഴിക്കോട് സ്വദേശി അറസ്റ്റിൽ

കണ്ണൂരിൽ മെത്താംഫിറ്റമിനുമായികോഴിക്കോട് സ്വദേശി...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

Mar 13, 2026 11:35 AM

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു...

Read More >>
സി-ഡിറ്റിൽ മാധ്യമ കോഴ്‌സുകൾ

Mar 13, 2026 11:01 AM

സി-ഡിറ്റിൽ മാധ്യമ കോഴ്‌സുകൾ

സി-ഡിറ്റിൽ മാധ്യമ...

Read More >>
അക്ഷയ സംരംഭകരാകാൻ മാർച്ച് 19 വരെ അപേക്ഷിക്കാം

Mar 13, 2026 10:59 AM

അക്ഷയ സംരംഭകരാകാൻ മാർച്ച് 19 വരെ അപേക്ഷിക്കാം

അക്ഷയ സംരംഭകരാകാൻ മാർച്ച് 19 വരെ...

Read More >>
ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; ജാമ്യം ലഭിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ ഇന്ന് ജയില്‍ മോചിതരാകും

Mar 13, 2026 10:57 AM

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; ജാമ്യം ലഭിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ ഇന്ന് ജയില്‍ മോചിതരാകും

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; ജാമ്യം ലഭിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ ഇന്ന് ജയില്‍...

Read More >>
എൽപിജി പ്രതിസന്ധി:  സുപ്രധാന തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ

Mar 13, 2026 09:27 AM

എൽപിജി പ്രതിസന്ധി: സുപ്രധാന തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ

എൽപിജി പ്രതിസന്ധി: സുപ്രധാന തീരുമാനമെടുത്ത് സംസ്ഥാന...

Read More >>
News Roundup