അക്ഷയ സംരംഭകരാകാൻ മാർച്ച് 19 വരെ അപേക്ഷിക്കാം

അക്ഷയ സംരംഭകരാകാൻ മാർച്ച് 19 വരെ അപേക്ഷിക്കാം
Mar 13, 2026 10:59 AM | By sukanya

കണ്ണൂർ: കണ്ണൂർ ജില്ലയിൽ അക്ഷയ സംരംഭകരാകുന്നതിന് മാർച്ച് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി കണ്ണൂർ ജില്ലയിലെ 73 ലൊക്കേഷനുകളിലേക്കാണ് സംരംഭകരെ തെരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തിൽ 65 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ ആറ്, പട്ടികവർഗ വിഭാഗത്തിൽ രണ്ടും ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ ഫീസ്മാർച്ച് 21 വരെ സ്വീകരിക്കും.

https://lbsedp.Ibscentre.in/akshaya26/ വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയുമായ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് എൽ.ബി.എസിന്റെ 0471 2560311, 2562312 എന്ന ഹെൽപ്പ്ലൈൻ നമ്പറുകളിലും 9400923669 വാട്ട്സ് ആപ് നമ്പറിലും [email protected] എന്ന മെയിലിലോ ബന്ധപ്പെടാം. മറ്റു വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0497 2712987 എന്ന നമ്പറിലോ [email protected] എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. വെബ്സൈറ്റ്: https://akshaya.kerala.gov.in

applynow

Next TV

Related Stories
'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ സുധാകരൻ

Mar 13, 2026 12:46 PM

'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ സുധാകരൻ

'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ...

Read More >>
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ അനധികൃത മണ്ണെടുപ്പ്  നിരോധിച്ചു

Mar 13, 2026 12:15 PM

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ അനധികൃത മണ്ണെടുപ്പ് നിരോധിച്ചു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ അനധികൃത മണ്ണെടുപ്പ് ...

Read More >>
കണ്ണൂരിൽ മെത്താംഫിറ്റമിനുമായികോഴിക്കോട് സ്വദേശി അറസ്റ്റിൽ

Mar 13, 2026 11:57 AM

കണ്ണൂരിൽ മെത്താംഫിറ്റമിനുമായികോഴിക്കോട് സ്വദേശി അറസ്റ്റിൽ

കണ്ണൂരിൽ മെത്താംഫിറ്റമിനുമായികോഴിക്കോട് സ്വദേശി...

Read More >>
അഞ്ചു ലിറ്റർ ചാരായവുമായി മേലേ വെള്ളറ സ്വദേശിയെ എക്‌സൈസ് പിടികൂടി

Mar 13, 2026 11:44 AM

അഞ്ചു ലിറ്റർ ചാരായവുമായി മേലേ വെള്ളറ സ്വദേശിയെ എക്‌സൈസ് പിടികൂടി

അഞ്ചു ലിറ്റർ ചാരായവുമായി മേലേ വെള്ളറ സ്വദേശിയെ എക്‌സൈസ്...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

Mar 13, 2026 11:35 AM

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു...

Read More >>
സി-ഡിറ്റിൽ മാധ്യമ കോഴ്‌സുകൾ

Mar 13, 2026 11:01 AM

സി-ഡിറ്റിൽ മാധ്യമ കോഴ്‌സുകൾ

സി-ഡിറ്റിൽ മാധ്യമ...

Read More >>
Top Stories










News Roundup