നഴ്സുമാരുടെ സമരം പിൻവലിച്ച് ചർച്ച നടത്താൻ നിർദേശിച്ച് ഹൈക്കോടതി

നഴ്സുമാരുടെ സമരം പിൻവലിച്ച് ചർച്ച നടത്താൻ നിർദേശിച്ച് ഹൈക്കോടതി
Mar 13, 2026 07:28 PM | By sukanya

തിരുവനന്തപുരം : ശമ്പ​ള വ​ർ​ധ​ന​ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​ർ ന​ട​ത്തി​വ​ന്ന സ​മ​രം അവസാനിക്കുന്നു. സമരം നിർത്തി ചർച്ചയ്ക്കു തയാറാകാൻ നിർദേശിച്ചു ഹൈക്കോടതി. ഹൈ​ക്കോ​ട​തി മീ​ഡി​യേ​ഷ​ൻ സെ​ന്‍റ​റി​ൽനി​ന്നു നി​യോ​ഗി​ക്കു​ന്ന മ​ധ്യ​സ്ഥ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ഴ്സു​മാ​രും ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റു​ക​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കും.

നഴ്സുമാരുടെ സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. സമരത്തിന്‍റെ ഭാഗമായി ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്നും ആശുപത്രികൾക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും മുമ്പു ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു.

അതേസമയം, കുറെ ആശുപത്രികൾ സമരക്കാരുമായി ധാരണയിലെത്തിയെന്ന് സമരക്കാർ അവകാശപ്പെടുന്നു. ​ബാ​ക്കി​യു​ള്ള ആ​ശു​പ​ത്രി​ക​ൾ കൂ​ടി ധാ​ര​ണ​യി​ലെ​ത്തി​യാ​ൽ മാ​ത്ര​മേ സ​മ​രം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യു​ള്ളൂ എ​ന്ന് ന​ഴ്‌​സു​മാ​ർ അ​റി​യി​ച്ചു.

Thiruvanaththapuram

Next TV

Related Stories
ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാണ്ടിലായിരുന്ന കെ എസ് യു പ്രവർത്തകർ പറത്തിറങ്ങി

Mar 13, 2026 06:04 PM

ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാണ്ടിലായിരുന്ന കെ എസ് യു പ്രവർത്തകർ പറത്തിറങ്ങി

ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാണ്ടിലായിരുന്ന കെ എസ് യു പ്രവർത്തകർ...

Read More >>
'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

Mar 13, 2026 03:06 PM

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം...

Read More >>
സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

Mar 13, 2026 02:06 PM

സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ...

Read More >>
ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ  നടപടികളിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

Mar 13, 2026 02:02 PM

ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ നടപടികളിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ നടപടികളിൽ ഇടപെടാനാകില്ലെന്ന്...

Read More >>
 അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം

Mar 13, 2026 01:52 PM

അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം

അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ...

Read More >>
'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ സുധാകരൻ

Mar 13, 2026 12:46 PM

'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ സുധാകരൻ

'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ...

Read More >>
Top Stories