വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും
Mar 14, 2026 07:26 AM | By sukanya

കണ്ണൂർ : 33-കെ വി കാഞ്ഞിരോട് - പഴശ്ശി ലൈനിന്റെ പ്രവൃത്തിക്കും, കാഞ്ഞിരോട് 220 കെ വി സബ്‌സ്റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ക്കും വേണ്ടി 220 കെ വി അരീക്കോട് - കാഞ്ഞിരോട്, ഓര്‍ക്കാട്ടേരി - കാഞ്ഞിരോട് ലൈനുകള്‍ ഓഫ് ചെയ്യുന്നതിനാല്‍ മാര്‍ച്ച് 15ന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നു വരെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജില്ലാ ബാങ്ക്, ടെലിഫോണ്‍ ഭവന്‍, മഹിത, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്, സ്റ്റേഡിയം സ്റ്റേജ്, എ ആര്‍ ക്യാമ്പ്, പൊലീസ് സൊസൈറ്റി, പൊലീസ് ക്വാര്‍ട്ടേഴ്സ്, പോസ്റ്റ് ഓഫീസ് ഭാഗങ്ങളില്‍ മാര്‍ച്ച് 14ന് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

Content Highlight: Kseb

Next TV

Related Stories
ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന് സംശയം

Jun 16, 2026 02:29 PM

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന് സംശയം

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന്...

Read More >>
പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്‍

Jun 16, 2026 02:02 PM

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്‍

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ...

Read More >>
നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണകാലം ഭാരതത്തിൻ്റെ സുവർണ്ണയുഗം : സി. സദാനന്ദൻ മാസ്റ്റർ എം പി

Jun 16, 2026 01:49 PM

നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണകാലം ഭാരതത്തിൻ്റെ സുവർണ്ണയുഗം : സി. സദാനന്ദൻ മാസ്റ്റർ എം പി

നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണകാലം ഭാരതത്തിൻ്റെ സുവർണ്ണയുഗം : സി. സദാനന്ദൻ മാസ്റ്റർ എം...

Read More >>
കൂത്തുപറമ്പ് വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Jun 16, 2026 01:46 PM

കൂത്തുപറമ്പ് വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കൂത്തുപറമ്പ് വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി...

Read More >>
കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം’; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

Jun 16, 2026 12:40 PM

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം’; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം’; കേന്ദ്ര വിജ്ഞാപനം...

Read More >>
യൂട്യൂബര്‍ തൊപ്പിക്കെതിരായ  പരാതി: അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു

Jun 16, 2026 12:17 PM

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി: അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു

യൂട്യൂബര്‍ തൊപ്പിക്കും സംഘത്തിനുമെതിരായ പരാതി: അക്കൗണ്ടുകള്‍ പോലീസ്...

Read More >>
Top Stories

News Roundup