സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി ഘടകകഷികള്‍

സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി ഘടകകഷികള്‍
Mar 14, 2026 01:55 PM | By Remya Raveendran

തിരുവനന്തപുരം :   സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎയിലെ ആറ് ഘടക കഷികള്‍ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി. കഴിഞ്ഞ എന്‍ഡിഎ യോഗത്തില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഘടകകക്ഷി ചര്‍ച്ചകള്‍ ചെയര്‍മാന്റെ സാന്നിധ്യത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുണ്ടാവും എന്ന് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍, ഫെബ്രുവരി 15 ന് നടന്ന ഉഭയ കക്ഷി ചര്‍ച്ചയില്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യം ഉണ്ടായില്ല. നാളിതുവരെ ഒരു തീരുമാനമോ തുടര്‍നടപടിയോ ഉണ്ടായില്ല.

മുന്നണിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ഉഭയ കക്ഷി ചര്‍ച്ച നടത്തി അടിയന്തിരമായി തീരുമാനം ഉണ്ടാകേണ്ടതാണ്. എന്‍ഡിഎയുടെ കെട്ടുറപ്പിന് ഇത് അത്യന്താപേക്ഷിതമാണ്. ഇതിനായി എത്രയും വേഗം സമയം നിശ്ചയിച്ച് നല്‍കണമെന്ന ആവശ്യമാണ് ഘടകകക്ഷികള്‍ മുന്നോട്ട് വെക്കുന്നത്.നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്, കേരള കാമരാജ് കോണ്‍ഗ്രസ്, ശിവസേന, സോഷ്യലിസ്റ്റ് ജനതാദള്‍, നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി, ലോക ജനശക്തി പാര്‍ട്ടി എന്നിവരാണ് രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കിയത്.

Bjpseatdistribution

Next TV

Related Stories
അലുവ അതുല്‍ കൊലക്കേസ്; ‘അന്വേണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കര്‍ശന നടപടിയെടുക്കും’; റവാഡ ചന്ദ്രശേഖര്‍

Mar 14, 2026 03:20 PM

അലുവ അതുല്‍ കൊലക്കേസ്; ‘അന്വേണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കര്‍ശന നടപടിയെടുക്കും’; റവാഡ ചന്ദ്രശേഖര്‍

അലുവ അതുല്‍ കൊലക്കേസ്; ‘അന്വേണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കര്‍ശന നടപടിയെടുക്കും’; റവാഡ...

Read More >>
സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

Mar 14, 2026 03:03 PM

സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ...

Read More >>
തലയോട്ടി വെട്ടി പിളര്‍ത്തി; ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

Mar 14, 2026 02:50 PM

തലയോട്ടി വെട്ടി പിളര്‍ത്തി; ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

തലയോട്ടി വെട്ടി പിളര്‍ത്തി; ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത്...

Read More >>
‘നന്ദാ ദേവി’യും ഹോർമുസ് കടലിടുക്ക് കടന്നു; LPGയുമായി ഇന്ത്യയിലേക്ക് രണ്ടാമത്തെ കപ്പൽ എത്തുന്നൂ

Mar 14, 2026 02:29 PM

‘നന്ദാ ദേവി’യും ഹോർമുസ് കടലിടുക്ക് കടന്നു; LPGയുമായി ഇന്ത്യയിലേക്ക് രണ്ടാമത്തെ കപ്പൽ എത്തുന്നൂ

‘നന്ദാ ദേവി’യും ഹോർമുസ് കടലിടുക്ക് കടന്നു; LPGയുമായി ഇന്ത്യയിലേക്ക് രണ്ടാമത്തെ കപ്പൽ...

Read More >>
ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

Mar 14, 2026 02:17 PM

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ...

Read More >>
ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറി : മുഖ്യമന്ത്രി

Mar 14, 2026 02:05 PM

ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറി : മുഖ്യമന്ത്രി

ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറി :...

Read More >>
Top Stories

News Roundup

GCC News

Entertainment News