സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി
Mar 14, 2026 03:03 PM | By Remya Raveendran

തിരുവനന്തപുരം :   സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.പ്രതിസന്ധി ഉണ്ടായാലും മറികടക്കാന്‍ സംസ്ഥാനം സജ്ജമാണെന്നും ലോഡ് ഷെഡ്ഡിങും പവര്‍കട്ടും ഏര്‍പ്പെടുത്തില്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജനങ്ങള്‍ സ്വയം വൈദ്യുതി നിയന്ത്രിക്കണമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.എല്‍പിജി ക്ഷാമം കാരണം ജനങ്ങള്‍ ഇന്‍ഡക്ഷന്‍ അടുപ്പുകള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചു.എന്നാല്‍,നിലവില്‍ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയോ ആശങ്കയോ ഇല്ലെന്നും സംസ്ഥാനത്തിന് പുറത്തു നിന്ന് കൂടുതല്‍ വൈദ്യുതി കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. എല്‍പിജി ക്ഷാമം വര്‍ധിച്ചതോടെ ഇലക്ട്രിക് കെറ്റിലുകള്‍, ഇന്‍ഡക്ഷന്‍ കുക്കറുകള്‍ തുടങ്ങിയവയുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ഇവയുടെ വില്‍പ്പനയും അടുത്തിടെ ഉയര്‍ന്നിരുന്നു. ചൂട് കാലമായതോടെ എസി അടക്കമുള്ളവയുടെ ഉപയോഗവും സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും നിലവില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

Kkrishnankutty

Next TV

Related Stories
‘ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം’; സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും

Mar 14, 2026 03:53 PM

‘ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം’; സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും

‘ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം’; സഞ്ജു സാംസണിനെ കെ.സി.എ...

Read More >>
അലുവ അതുല്‍ കൊലക്കേസ്; ‘അന്വേണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കര്‍ശന നടപടിയെടുക്കും’; റവാഡ ചന്ദ്രശേഖര്‍

Mar 14, 2026 03:20 PM

അലുവ അതുല്‍ കൊലക്കേസ്; ‘അന്വേണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കര്‍ശന നടപടിയെടുക്കും’; റവാഡ ചന്ദ്രശേഖര്‍

അലുവ അതുല്‍ കൊലക്കേസ്; ‘അന്വേണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കര്‍ശന നടപടിയെടുക്കും’; റവാഡ...

Read More >>
തലയോട്ടി വെട്ടി പിളര്‍ത്തി; ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

Mar 14, 2026 02:50 PM

തലയോട്ടി വെട്ടി പിളര്‍ത്തി; ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

തലയോട്ടി വെട്ടി പിളര്‍ത്തി; ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത്...

Read More >>
‘നന്ദാ ദേവി’യും ഹോർമുസ് കടലിടുക്ക് കടന്നു; LPGയുമായി ഇന്ത്യയിലേക്ക് രണ്ടാമത്തെ കപ്പൽ എത്തുന്നൂ

Mar 14, 2026 02:29 PM

‘നന്ദാ ദേവി’യും ഹോർമുസ് കടലിടുക്ക് കടന്നു; LPGയുമായി ഇന്ത്യയിലേക്ക് രണ്ടാമത്തെ കപ്പൽ എത്തുന്നൂ

‘നന്ദാ ദേവി’യും ഹോർമുസ് കടലിടുക്ക് കടന്നു; LPGയുമായി ഇന്ത്യയിലേക്ക് രണ്ടാമത്തെ കപ്പൽ...

Read More >>
ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

Mar 14, 2026 02:17 PM

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ...

Read More >>
ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറി : മുഖ്യമന്ത്രി

Mar 14, 2026 02:05 PM

ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറി : മുഖ്യമന്ത്രി

ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറി :...

Read More >>
Top Stories

News Roundup

GCC News