കണ്ണൂര്‍ പിണറായിയില്‍ കെഎസ്‌യു നേതാവിന് മര്‍ദ്ദനമേറ്റു

കണ്ണൂര്‍ പിണറായിയില്‍ കെഎസ്‌യു നേതാവിന് മര്‍ദ്ദനമേറ്റു
Mar 14, 2026 01:58 PM | By Remya Raveendran

കണ്ണൂര്‍:  കണ്ണൂർ പിണറായിയില്‍ കെഎസ്‌യു നേതാവിന് മര്‍ദ്ദനം. കായലോട് വെച്ചാണ് കെഎസ്‌യു നേതാവിന് മര്‍ദ്ദനമേറ്റത്. ധര്‍മ്മടം ബ്ലോക്ക് പ്രസിഡന്റ് വൈഷ്ണവ് മലപ്പിലായിക്ക് നേരെയാണ് ആക്രമണമുണ്ടായത്.കായലോട് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. രണ്ടംഗ സംഘമാണ് വൈഷ്ണവിനെ ആക്രമിച്ചത്. പരിക്കേറ്റ വൈഷ്ണവ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

Ksuleaderhadinjuary

Next TV

Related Stories
അലുവ അതുല്‍ കൊലക്കേസ്; ‘അന്വേണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കര്‍ശന നടപടിയെടുക്കും’; റവാഡ ചന്ദ്രശേഖര്‍

Mar 14, 2026 03:20 PM

അലുവ അതുല്‍ കൊലക്കേസ്; ‘അന്വേണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കര്‍ശന നടപടിയെടുക്കും’; റവാഡ ചന്ദ്രശേഖര്‍

അലുവ അതുല്‍ കൊലക്കേസ്; ‘അന്വേണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കര്‍ശന നടപടിയെടുക്കും’; റവാഡ...

Read More >>
സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

Mar 14, 2026 03:03 PM

സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ...

Read More >>
തലയോട്ടി വെട്ടി പിളര്‍ത്തി; ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

Mar 14, 2026 02:50 PM

തലയോട്ടി വെട്ടി പിളര്‍ത്തി; ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

തലയോട്ടി വെട്ടി പിളര്‍ത്തി; ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത്...

Read More >>
‘നന്ദാ ദേവി’യും ഹോർമുസ് കടലിടുക്ക് കടന്നു; LPGയുമായി ഇന്ത്യയിലേക്ക് രണ്ടാമത്തെ കപ്പൽ എത്തുന്നൂ

Mar 14, 2026 02:29 PM

‘നന്ദാ ദേവി’യും ഹോർമുസ് കടലിടുക്ക് കടന്നു; LPGയുമായി ഇന്ത്യയിലേക്ക് രണ്ടാമത്തെ കപ്പൽ എത്തുന്നൂ

‘നന്ദാ ദേവി’യും ഹോർമുസ് കടലിടുക്ക് കടന്നു; LPGയുമായി ഇന്ത്യയിലേക്ക് രണ്ടാമത്തെ കപ്പൽ...

Read More >>
ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

Mar 14, 2026 02:17 PM

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ...

Read More >>
ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറി : മുഖ്യമന്ത്രി

Mar 14, 2026 02:05 PM

ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറി : മുഖ്യമന്ത്രി

ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറി :...

Read More >>
Top Stories

News Roundup

GCC News

News from Regional Network

Entertainment News