പേരാവൂർ: ഹാർട്ട് ഓഫ് മേൽമുരിങ്ങോടി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ നടന്നു. മേൽമുരിങ്ങോടി മുഹ്‌യുധിൻ മസ്ജിദ് ഇമാം അബ്‌ദുൾ ഹമിദ് മിസ്ബഹി റംസാൻ സന്ദേശം നൽകി. ട്രസ്റ്റ് പ്രസിഡന്റ് K T മുഹമ്മദ് മുസ്തഫ, സെക്രട്ടറി സിജോ ജോസ്, വാർഡ് മെമ്പർ ഷാനി ശശിന്ദ്രൻ,പുരളി മല മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡന്റ് K. K മോഹൻദാസ്, പള്ളിയറച്ചാൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി അനിൽദാസ്,സെന്റ് മേരിസ് ചർച്ച് ഭാരവാഹികളായപേമല മനോജ്, പുന്നശേരി സജി, ആക്കൽ ജോസ്, ആക്കൽ റോയ് എന്നിവർ സംസാരിച്ചു.ട്രസ്റ്റ് പ്രവർത്തകരായ ജെയിംസ് ആക്കൽ,ഷിനോജ് E B,സുജേഷ് K,ഏറത്തു തങ്കച്ചൻ,രജിഷ് K, സജയ്ദാസ് K, ബാബു പുതിയേടത്,നിഗേഷ്,സന്തോഷ് K,നിനിഷ് P. V, അനിൽ കുമാർ,മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
peravoor

.jpeg)

_(22).jpeg)




.jpeg)

_(22).jpeg)
























