ചായ ചോദിച്ചിട്ട് കിട്ടിയില്ല; ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊലപ്പെടുത്തി

ചായ ചോദിച്ചിട്ട് കിട്ടിയില്ല; ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊലപ്പെടുത്തി
Mar 16, 2026 10:39 AM | By sukanya

മലപ്പുറം: ചായ കിട്ടാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി. നിലമ്പൂര്‍ കരുളായിയിലാണ് സംഭവം. കൂറ്റമ്പാറ സ്വദേശി രജിത (30)യാണ് മരിച്ചത്. ഭര്‍തൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു രാവിലെയായിരുന്നു സംഭവം. രജിതയുടെ മക്കളുടെ മുന്നില്‍ വെച്ചായിരുന്നു അതിക്രമം. ചായ പലവട്ടം ചോദിച്ചിട്ടും നല്‍കാന്‍ വൈകിയതാണ് ശാന്തയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.വിറക് വെട്ടാനുപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ച് തുരുതുരെ വെട്ടുകയായിരുന്നു. വീട്ടില്‍ വെച്ചു തന്നെ മരണം സംഭവിച്ചു. പ്രതി ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

malappuram

Next TV

Related Stories
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു

Mar 16, 2026 12:59 PM

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില...

Read More >>
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

Mar 16, 2026 12:10 PM

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി...

Read More >>
ജി. സുധാകരന് കോൺഗ്രസ് പിന്തുണ; അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്തില്ല

Mar 16, 2026 11:51 AM

ജി. സുധാകരന് കോൺഗ്രസ് പിന്തുണ; അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്തില്ല

ജി. സുധാകരന് കോൺഗ്രസ് പിന്തുണ; അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ...

Read More >>
കിളിമാനുരില്‍ ബൈക്ക്  അപകടം: സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Mar 16, 2026 10:57 AM

കിളിമാനുരില്‍ ബൈക്ക് അപകടം: സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കിളിമാനുരില്‍ ബൈക്ക് അപകടം, സഹോദരങ്ങള്‍ക്ക്...

Read More >>
 കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ  'സജ്ജം' 2026 എന്ന പേരിൽ ദുരന്തനിവാരണ സേന രൂപീകരിച്ചു

Mar 16, 2026 10:52 AM

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 'സജ്ജം' 2026 എന്ന പേരിൽ ദുരന്തനിവാരണ സേന രൂപീകരിച്ചു

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 'സജ്ജം' 2026 എന്ന പേരിൽ ദുരന്തനിവാരണ സേന...

Read More >>
തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും കവര്‍ന്നു

Mar 16, 2026 10:35 AM

തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും കവര്‍ന്നു

തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും...

Read More >>
Top Stories

News Roundup