കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 'സജ്ജം' 2026 എന്ന പേരിൽ ദുരന്തനിവാരണ സേന രൂപീകരിച്ചു

 കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ  'സജ്ജം' 2026 എന്ന പേരിൽ ദുരന്തനിവാരണ സേന രൂപീകരിച്ചു
Mar 16, 2026 10:52 AM | By sukanya

കേളകം: കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേത്യത്വത്തിൽ സജ്ജം 2026 എന്ന പേരിൽ ദുരന്തനിവാരണ സേന രൂപീകരിച്ചു. വാർഡ് മേഖലയിൽ പ്രകൃതി ദുരത്തമുണ്ടായാൽ ഉടൻ ഇടപെടാൻ വേണ്ടിയാണ് സേന രൂപികരിച്ചത്. ജനങ്ങൾ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളെ സംബദ്ധിച്ച് വിവരിക്കുന്ന ലഘു ലേഖ വിതരണം ചെയ്യാൻ തീരുമാനിച്ചു. ആവിശ്യമായ ഉപകരണങ്ങൾ വാങ്ങിക്കാനും തീരുമാനിച്ചു. പരിപാടി കില ഫാക്കൽറ്റി പി.എം. രമണൻ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ എസ്സ്.ടി.രാജേന്ദൻ അദ്ധ്യക്ഷത വഹിച്ചു. സുമേഷ് തത്തുപാറ, പൈലി പി.എം. ബേബി പുത്തൻ പീടികയിൽ തുടങ്ങിയവർ സംസാരിച്ചു. 60 അംഗ സേന രൂപീകരിച്ചു.

kelakam

Next TV

Related Stories
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

Mar 16, 2026 12:10 PM

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി...

Read More >>
ജി. സുധാകരന് കോൺഗ്രസ് പിന്തുണ; അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്തില്ല

Mar 16, 2026 11:51 AM

ജി. സുധാകരന് കോൺഗ്രസ് പിന്തുണ; അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്തില്ല

ജി. സുധാകരന് കോൺഗ്രസ് പിന്തുണ; അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ...

Read More >>
കിളിമാനുരില്‍ ബൈക്ക്  അപകടം: സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Mar 16, 2026 10:57 AM

കിളിമാനുരില്‍ ബൈക്ക് അപകടം: സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കിളിമാനുരില്‍ ബൈക്ക് അപകടം, സഹോദരങ്ങള്‍ക്ക്...

Read More >>
ചായ ചോദിച്ചിട്ട് കിട്ടിയില്ല; ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊലപ്പെടുത്തി

Mar 16, 2026 10:39 AM

ചായ ചോദിച്ചിട്ട് കിട്ടിയില്ല; ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊലപ്പെടുത്തി

ചായ ചോദിച്ചിട്ട് കിട്ടിയില്ല; ഭര്‍തൃമാതാവ് മരുമകളെ...

Read More >>
തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും കവര്‍ന്നു

Mar 16, 2026 10:35 AM

തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും കവര്‍ന്നു

തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും...

Read More >>
തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ നടന്ന മോഷണത്തിൽ ദുരൂഹത:

Mar 16, 2026 09:23 AM

തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ നടന്ന മോഷണത്തിൽ ദുരൂഹത:

തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ നടന്ന മോഷണത്തിൽ ദുരൂഹത ...

Read More >>
Top Stories

News Roundup