കിളിമാനുരില്‍ ബൈക്ക് അപകടം: സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കിളിമാനുരില്‍ ബൈക്ക്  അപകടം: സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
Mar 16, 2026 10:57 AM | By sukanya

തിരുവനന്തപുരം: കിളിമാനുരില്‍ ബൈക്ക് ഓടയില്‍ വീണുണ്ടായ അപകടത്തില്‍ സഹോദരങ്ങളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പുല്ലെയില്‍ സ്വദേശികളായ അഭി (20) അഭിഷേക് (22) എന്നിവരാണ് മരിച്ചത്.ബൈക്ക് റോഡില്‍ തെന്നി വീണാണ് അപകടം ഉണ്ടായത്. വിദ്യാര്‍ഥിയായ അഭിജിത്തിനെ കൊണ്ടുവിടാന്‍ ബസ്റ്റാന്‍ഡിലേക്കുള്ള യാത്രയിക്കിടെ രാവിലെ ആറരയോടെ ആയിരുന്നു അപകടം. വീടിന് സമീപത്ത് വച്ച് തന്നെയാണ് അപകടം ഉണ്ടായത്.

വേഗതിലായിരുന്ന ബൈക്ക് തെന്നിവീണ് ഓടയിലേക്ക് വീഴുകയായിരുന്നു. ഇരുവരുടെയും തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. രാവിലെ ആറരയോടെയാണ് അപകടം. 

accidental death

Next TV

Related Stories
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു

Mar 16, 2026 12:59 PM

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില...

Read More >>
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

Mar 16, 2026 12:10 PM

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി...

Read More >>
ജി. സുധാകരന് കോൺഗ്രസ് പിന്തുണ; അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്തില്ല

Mar 16, 2026 11:51 AM

ജി. സുധാകരന് കോൺഗ്രസ് പിന്തുണ; അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്തില്ല

ജി. സുധാകരന് കോൺഗ്രസ് പിന്തുണ; അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ...

Read More >>
 കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ  'സജ്ജം' 2026 എന്ന പേരിൽ ദുരന്തനിവാരണ സേന രൂപീകരിച്ചു

Mar 16, 2026 10:52 AM

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 'സജ്ജം' 2026 എന്ന പേരിൽ ദുരന്തനിവാരണ സേന രൂപീകരിച്ചു

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 'സജ്ജം' 2026 എന്ന പേരിൽ ദുരന്തനിവാരണ സേന...

Read More >>
ചായ ചോദിച്ചിട്ട് കിട്ടിയില്ല; ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊലപ്പെടുത്തി

Mar 16, 2026 10:39 AM

ചായ ചോദിച്ചിട്ട് കിട്ടിയില്ല; ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊലപ്പെടുത്തി

ചായ ചോദിച്ചിട്ട് കിട്ടിയില്ല; ഭര്‍തൃമാതാവ് മരുമകളെ...

Read More >>
തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും കവര്‍ന്നു

Mar 16, 2026 10:35 AM

തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും കവര്‍ന്നു

തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും...

Read More >>
Top Stories

News Roundup