കൊച്ചിയില്‍ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയില്‍

കൊച്ചിയില്‍ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയില്‍
Mar 21, 2026 02:53 PM | By Remya Raveendran

കൊച്ചി  : കൊച്ചിയില്‍ സിനിമ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം. കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഷോപ്പിലേക്ക് എത്തിയപ്പോഴാണ് നടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചത്. പ്രതി കതൃക്കടവ് സ്വദേശി വിപിന്‍ റോയിയെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.എം ബി എ ബിരുദധാരിയും കാക്കനാട് ഐടി കമ്പനി മാനേജറും ആണ് പ്രതി കതൃക്കടവ് സ്വദേശി വിപിന്‍ റോയ്. കുറച്ചുകാലമായി തന്നെ നടിയെ ഫോണ്‍ വിളിച്ചും സോഷ്യല്‍ മീഡിയയിലൂടെയും ശല്യപ്പെടുത്തുന്നുണ്ട് എന്നുള്ളതാണ് വിവരം. ശേഷം കഴിഞ്ഞ വ്യാഴാഴ്ച കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ കടയിലേക്ക് നടി വരുമ്പോള്‍ ഇവരെ ഫോളോ ചെയ്തു. വാഹനം നിര്‍ത്തി ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ ഇയാള്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് പരാതിയില്‍ പറയുന്നു.ഇന്നലെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ആരാധകന്‍ എന്നാണ് പ്രാഥമിക മൊഴി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

Phisycalassolt

Next TV

Related Stories
‘ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി അമേരിക്ക

Mar 21, 2026 03:56 PM

‘ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി അമേരിക്ക

‘ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി...

Read More >>
‘2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ട്, അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ ശൈലജ

Mar 21, 2026 02:31 PM

‘2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ട്, അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ ശൈലജ

‘2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ട്, അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ...

Read More >>
പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Mar 21, 2026 02:19 PM

പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക...

Read More >>
ആൺസുഹൃത്ത് ശരീരത്തിൽ മദ്യം ഒഴിച്ച് തീ കൊളുത്തി; കണ്ണൂർ സ്വദേശി അതീവ ഗുരുതരാവസ്ഥയിൽ

Mar 21, 2026 02:10 PM

ആൺസുഹൃത്ത് ശരീരത്തിൽ മദ്യം ഒഴിച്ച് തീ കൊളുത്തി; കണ്ണൂർ സ്വദേശി അതീവ ഗുരുതരാവസ്ഥയിൽ

ആൺസുഹൃത്ത് ശരീരത്തിൽ മദ്യം ഒഴിച്ച് തീ കൊളുത്തി; കണ്ണൂർ സ്വദേശി അതീവ...

Read More >>
കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Mar 21, 2026 02:02 PM

കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ്...

Read More >>
പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം കസ്റ്റഡിയില്‍

Mar 21, 2026 01:47 PM

പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം കസ്റ്റഡിയില്‍

പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം...

Read More >>
Top Stories

News Roundup