എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഉത്തരവിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഉത്തരവിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം
Mar 24, 2026 10:48 AM | By sukanya

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഉത്തരവിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. അയോഗ്യനാക്കിയ സിംഗിൾ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല വിധി.

ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിംഗിള്‍ ബെഞ്ച് അധികാരപരിധിവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളപ്പള്ളി അപ്പീൽ സമർപ്പിച്ചത്. അയോഗ്യത സ്വഭാവികം അല്ലേയെന്ന് കോടതി ചോദിച്ചു. അയോഗ്യതയുള്ള കാലയളവിൽ എടുത്ത തീരുമാനങ്ങൾക്ക് എങ്ങനെ നിയമസാധുത ഉണ്ടാവുമെന്നും കോടതി ആരാഞ്ഞു.

ഉത്തരവ് സ്റ്റേ ചെയ്തതോടെ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് അടക്കമുള്ളവർക്ക് ഡയറക്ടർ ബോർഡ് പദവിയിൽ തുടരാം. കേസിൽ കോടതി എതിർ കക്ഷിക്കൾക്ക് നോട്ടീസ് അയച്ചു. കേസിൽ കോടതി ജൂൺ മാസത്തിൽ വാദം കേൾക്കും.

പ്രൊഫ. എം.കെ സാനു മാസ്റ്ററും, എസ്എൻഡിപി സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. എസ്ചചന്ദ്രസേനനും നല്‍കിയ ഹര്‍ജിയിലായിരുന്നു വെള്ളാപ്പള്ളി ഉൾപ്പെടുന്ന ഭരണസമിതിയെ അയോഗ്യരാക്കി ജസ്റ്റിസ് ടി.ആർ രവി ഉത്തരവിട്ടത്. സംഘടനയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളിയെ അയോഗ്യനാക്കണമെന്നും, ജനറൽ സെക്രട്ടറി പദവിയിൽനിന്നും നീക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കൃത്യമായ കണക്കുകൾ ബോധിപ്പിക്കുന്നില്ലെന്നും എസ്എൻഡിപി യോഗത്തിൽ വലിയ ക്രമക്കേടുകളാണ് നടക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Vellappally Natesan relieved over disqualification from SNDP General Secretary post

Next TV

Related Stories
സംസ്ഥാനത്തു ചൂട് കടുക്കുന്നു; മാർച്ച് 26 വരെ ഉയർന്ന താപനില തുടരും, ജാഗ്രതാ നിർദ്ദേശം

Mar 24, 2026 11:31 AM

സംസ്ഥാനത്തു ചൂട് കടുക്കുന്നു; മാർച്ച് 26 വരെ ഉയർന്ന താപനില തുടരും, ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്തു ചൂട് കടുക്കുന്നു; മാർച്ച് 26 വരെ ഉയർന്ന താപനില തുടരും, ജാഗ്രതാ...

Read More >>
കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസറിന്റെ  വീടിന് ബോംബെറിഞ്ഞ കേസ് : 2 പേർ അറസ്റ്റിൽ

Mar 24, 2026 11:30 AM

കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസറിന്റെ വീടിന് ബോംബെറിഞ്ഞ കേസ് : 2 പേർ അറസ്റ്റിൽ

കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർ അർജുനൻ്റെ വീടിന് ബോംബെറിഞ്ഞ കേസിൽ 2 പേർ...

Read More >>
മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രീം കോടതി തള്ളി.

Mar 24, 2026 10:58 AM

മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രീം കോടതി തള്ളി.

മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രീം കോടതി...

Read More >>
മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഇടുക്കിയില്‍

Mar 24, 2026 10:56 AM

മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഇടുക്കിയില്‍

മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന്...

Read More >>
ഭരണത്തുടർച്ചക്കായി കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കും :  മുഖ്യമന്ത്രി പിണറായി വിജയൻ

Mar 24, 2026 10:54 AM

ഭരണത്തുടർച്ചക്കായി കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

ഭരണത്തുടർച്ചക്കായി കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കും : മുഖ്യമന്ത്രി പിണറായി...

Read More >>
കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം ബാധിച്ച് മരണം

Mar 24, 2026 10:51 AM

കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം ബാധിച്ച് മരണം

കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം ബാധിച്ച്...

Read More >>
Top Stories

News Roundup