എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ

എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ
Mar 24, 2026 07:39 PM | By sukanya

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ് എസ് എൽ സി പരീക്ഷ മൂല്യനിർണയ തീയതികൾ പുന:ക്രമീകരിച്ച് ഉത്തരവിറങ്ങി.

പുതിയ ഉത്തരവ് പ്രകാരം ഏപ്രിൽ 16 മുതലാണ് മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കുക. ഏപ്രിൽ ആറ് മുതൽ 25 വരെ നടത്താൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നതിനാലാണ് തീയതിയിൽ മാറ്റം വരുത്തിയത്.

പുതുക്കിയ കലണ്ടർ പ്രകാരം മൂന്ന് ഘട്ടമായാണ് മൂല്യനിർണയം. ആദ്യ ഘട്ടം ഏപ്രിൽ 16 മുതൽ 18 വരെയും രണ്ടാം ഘട്ടം ഏപ്രിൽ 20 മുതൽ 25 വരെയും മൂന്നാം ഘട്ടം 27 മുതൽ മേയ് രണ്ട് വരെയുമാണ്.മെയ് രണ്ടാം വാരത്തോടെ പരീക്ഷ ഫലം പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യം.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ക്യാമ്പ് പ്രവർത്തനങ്ങളും തമ്മിൽ തടസ്സമില്ലാത്ത വിധമാണ് പുതിയ ക്രമീകരണം.

Thiruvanaththapuram

Next TV

Related Stories
‘കേരളത്തിൽ UDFന് അനുകൂല സാഹചര്യം, 100 സീറ്റിലേറെ നേടി അധികാരത്തിൽ വരും’; രമേശ്‌ ചെന്നിത്തല

Mar 24, 2026 05:04 PM

‘കേരളത്തിൽ UDFന് അനുകൂല സാഹചര്യം, 100 സീറ്റിലേറെ നേടി അധികാരത്തിൽ വരും’; രമേശ്‌ ചെന്നിത്തല

‘കേരളത്തിൽ UDFന് അനുകൂല സാഹചര്യം, 100 സീറ്റിലേറെ നേടി അധികാരത്തിൽ വരും’; രമേശ്‌...

Read More >>
മതപരിവര്‍ത്തനം നടത്തിയാല്‍ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി

Mar 24, 2026 03:13 PM

മതപരിവര്‍ത്തനം നടത്തിയാല്‍ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി

മതപരിവര്‍ത്തനം നടത്തിയാല്‍ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്ന് സുപ്രീം...

Read More >>
കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ

Mar 24, 2026 03:01 PM

കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ

കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ-സ്വീകരണ...

Read More >>
ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ചാലയിൽ എണ്ണുക അഞ്ച് മണ്ഡലങ്ങളിലെ വോട്ടുകൾ

Mar 24, 2026 02:53 PM

ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ചാലയിൽ എണ്ണുക അഞ്ച് മണ്ഡലങ്ങളിലെ വോട്ടുകൾ

ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ചാലയിൽ എണ്ണുക അഞ്ച് മണ്ഡലങ്ങളിലെ...

Read More >>
ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനിലേക്കും ലെബനോണിലേക്കും ആക്രമണം തുടരുന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു

Mar 24, 2026 02:44 PM

ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനിലേക്കും ലെബനോണിലേക്കും ആക്രമണം തുടരുന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനിലേക്കും ലെബനോണിലേക്കും ആക്രമണം തുടരുന്നുവെന്ന് ബെഞ്ചമിൻ...

Read More >>
ചെറുപുഴ രാജഗിരി - ജോസ്‌ഗിരി റൂട്ടിൽ  ക്വാറിയിൽനിന്ന് റോഡിലേക്ക് ഉരുണ്ടിറങ്ങി കുറ്റൻ പാറകൾ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Mar 24, 2026 02:13 PM

ചെറുപുഴ രാജഗിരി - ജോസ്‌ഗിരി റൂട്ടിൽ ക്വാറിയിൽനിന്ന് റോഡിലേക്ക് ഉരുണ്ടിറങ്ങി കുറ്റൻ പാറകൾ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചെറുപുഴ രാജഗിരി - ജോസ്‌ഗിരി റൂട്ടിൽ ക്വാറിയിൽനിന്ന് റോഡിലേക്ക് ഉരുണ്ടിറങ്ങി കുറ്റൻ പാറകൾ; ദുരന്തം ഒഴിവായത്...

Read More >>
Top Stories

News Roundup