‘ഒരു വാണിജ്യ സിലിണ്ടര്‍ ഒപ്പിച്ചു താ, പകരം മൂന്നാര്‍ ട്രിപ്പും റിസോര്‍ട്ട് സ്‌റ്റേയും തരാം’; ഓഫറുമായി ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ

‘ഒരു വാണിജ്യ സിലിണ്ടര്‍ ഒപ്പിച്ചു താ, പകരം മൂന്നാര്‍ ട്രിപ്പും റിസോര്‍ട്ട് സ്‌റ്റേയും തരാം’; ഓഫറുമായി ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ
Mar 27, 2026 01:55 PM | By Remya Raveendran

ആലുവ :   ഗ്യാസ് സിലിണ്ടര്‍ നല്‍കിയാല്‍ മൂന്നാറിലേക്ക് വിനോദയാത്ര ഓഫര്‍ ചെയ്ത് ഹോട്ടല്‍ ഉടമ. ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ സഫീര്‍ ആണ് വ്യത്യസ്ത ഓഫറുമായി എത്തിയത്. വിറകിന് നാല് ഇരട്ടിയാണ് വില കൂടിയതെന്നും മറ്റു വഴിയില്ലെന്നും സഫീര്‍ പറഞ്ഞു.പാചകവാതകത്തിന്റെ ക്ഷാമം ഹോട്ടലുടമകളെ വലിച്ചത് ചെറുതായിട്ടൊന്നുമല്ല. ഇനി ഒരടി മുന്നോട്ടു പോകണമെങ്കില്‍ ഓഫര്‍ ഇല്ലാതെ നടക്കില്ലെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. അങ്ങനെയൊരു കിടിലന്‍ ഓഫര്‍ വെച്ചിരിക്കുകയാണ് ആലുവ സാഗര്‍ ഹോട്ടല്‍. ഒരു വാണിജ്യ സിലിണ്ടര്‍ നല്‍കിയാല്‍ മൂന്നാറിലേക്ക് ട്രിപ്പും ഒരു ദിവസം റിസോര്‍ട്ടിലും കുടുംബസമേതം കഴിയാമെന്നാണ് വാഗ്ദാനം.കുറച്ചുദിവസം ഹോട്ടല്‍ അടച്ചിട്ടു. പിന്നീട് വിറകടുപ്പില്‍ പാചകം ചെയ്ത് തുറന്നു. വിറകടുപ്പില്‍ ജോലി ചെയ്യാന്‍ തൊഴിലാളികള്‍ തയ്യാറാകുന്നില്ലെന്നും ആരിഫ് പറയുന്നു. അപ്പോള്‍ പുതുവഴി. വീട്ടിലെ സിലിണ്ടര്‍ കണ്ടു വിളിച്ചിട്ട് കാര്യമില്ലെന്നും വാണിജ്യ സിലിണ്ടര്‍ തന്നെ എത്തിച്ചാല്‍ ഉടന്‍ മൂന്നാറിലേക്ക് പോകാമെന്നും ഹോട്ടല്‍ ഉടമ പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

Aluvasagarhotel

Next TV

Related Stories
നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി

Mar 27, 2026 03:43 PM

നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി

നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി...

Read More >>
‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു ഐക്യവേദി

Mar 27, 2026 03:09 PM

‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു ഐക്യവേദി

‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു...

Read More >>
കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം ജനാര്‍ദ്ദനൻ

Mar 27, 2026 02:56 PM

കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം ജനാര്‍ദ്ദനൻ

കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം...

Read More >>
ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

Mar 27, 2026 02:50 PM

ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി...

Read More >>
കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം

Mar 27, 2026 02:38 PM

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന്...

Read More >>
കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ മുരളീധരന്‍

Mar 27, 2026 02:27 PM

കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ മുരളീധരന്‍

കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ...

Read More >>
Top Stories

News Roundup

GCC News