കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ മുരളീധരന്‍

കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ മുരളീധരന്‍
Mar 27, 2026 02:27 PM | By Remya Raveendran

തിരുവനന്തപുരം :  മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണത്തിന് മറുപടിയുമായി കെ.മുരളീധരന്‍.രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു പിതാവിനെ വലിച്ചിഴയ്ക്കരുത് എന്നാണ്  പദ്മജയ്ക്ക് കെ മുരളീധരന്‍ മറുപടി നല്‍കിയത്. കോണ്‍ഗ്രസിന്റെ തലപ്പൊക്കമുള്ള നേതാവ് കെ.കരുണാകരന്‍ തനിക്കൊപ്പം ബിജെപിയിലേക്ക് വരുമായിരുന്നുവെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണം ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. വ്യത്യസ്ത ചേരിയിലുള്ള സഹോദരിയുടെ പ്രതികരണത്തില്‍ കെ.മുരളീധരന്‍ ഇന്ന് മറുപടി നല്‍കി.കോണ്‍ഗ്രസ് കൊടി പുതച്ചു മരിക്കാന്‍ ആഗ്രഹിച്ചയാളാണ് കെ.കരുണാകരനെന്നും,രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് പിതാവിനെ വലിച്ചിഴയ്ക്കരുതെന്നും കെ.മുരളീധരന്‍ പറഞ്ഞു.കെ.കരുണാകരന്‍ ഡിഐസി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതില്‍ പോലും കോണ്‍ഗ്രസ് സംസ്‌കാരം ഉണ്ടായിരുന്നുവെന്ന് കെ,മുരളീധരന്റെ മകനായ അരുണ്‍ നാരായണനും പത്മജ വേണുഗോപാലിന് മറുപടി നല്‍കി. കെ.കരുണാകരന് കോണ്‍ഗ്രസ് മടുത്തിരുന്നുവെന്നും പത്മജ വേണുഗോപാല്‍ പ്രതികരിച്ചിരുന്നു.

Kmuraleedaran

Next TV

Related Stories
നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി

Mar 27, 2026 03:43 PM

നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി

നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി...

Read More >>
‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു ഐക്യവേദി

Mar 27, 2026 03:09 PM

‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു ഐക്യവേദി

‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു...

Read More >>
കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം ജനാര്‍ദ്ദനൻ

Mar 27, 2026 02:56 PM

കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം ജനാര്‍ദ്ദനൻ

കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം...

Read More >>
ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

Mar 27, 2026 02:50 PM

ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി...

Read More >>
കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം

Mar 27, 2026 02:38 PM

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന്...

Read More >>
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം

Mar 27, 2026 02:17 PM

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച്...

Read More >>
Top Stories

News Roundup

GCC News