ലോഡ്ജിൽ ലഹരി റെയ്ഡ്; രണ്ട് പേർ അറസ്റ്റിൽ

ലോഡ്ജിൽ ലഹരി റെയ്ഡ്; രണ്ട് പേർ അറസ്റ്റിൽ
Mar 28, 2026 08:44 AM | By sukanya

കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്. കൽപ്പറ്റയിലെ ലക്കി ലോഡ്ജിൽ വ്യാഴാഴ്ച നടത്തിയ റെയ്ഡിലാണ് ഇവർ വലയിലായത്. 1.65 ഗ്രാം എം.ഡി. എം.എ പിടിച്ചെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 26.03.2026 തീയതി ഉച്ചയോടെയാണ് ലോഡ്ജിൽ റെയ്ഡ് നടത്തിയത്. മയക്കുമരുന്ന് ഇവർ താമസിച്ച ലോഡ്ജിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ചതായിരുന്നു. സബ് ഇൻസ്‌പെക്ടർ കെ.എം അർഷിദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

arrested

Next TV

Related Stories
കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ സ്പെഷ്യൽ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി കേളകത്ത് ഉപജീവന പദ്ധതികളുടെ വിതരണം നടത്തി

Mar 28, 2026 09:43 AM

കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ സ്പെഷ്യൽ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി കേളകത്ത് ഉപജീവന പദ്ധതികളുടെ വിതരണം നടത്തി

കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ , സ്പെഷ്യൽ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി കേളകത്ത് ഉപജീവന പദ്ധതികളുടെ വിതരണം...

Read More >>
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്

Mar 28, 2026 08:51 AM

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന്...

Read More >>
രോഗികളെ ദുരിതത്തിലാക്കി വീണ്ടും നഴ്സിംഗ് സമരം

Mar 28, 2026 08:40 AM

രോഗികളെ ദുരിതത്തിലാക്കി വീണ്ടും നഴ്സിംഗ് സമരം

രോഗികളെ ദുരിതത്തിലാക്കി വീണ്ടും നഴ്സിംഗ്...

Read More >>
ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂളിൽ പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങ് സംഘടിപ്പിച്ചു

Mar 28, 2026 07:34 AM

ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂളിൽ പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങ് സംഘടിപ്പിച്ചു

ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂളിൽ പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങ് സംഘടിപ്പിച്ചു...

Read More >>
വരും മണിക്കൂറുകളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Mar 28, 2026 06:46 AM

വരും മണിക്കൂറുകളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

വരും മണിക്കൂറുകളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക്...

Read More >>
പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വൻ മിസൈൽ ആക്രമണം

Mar 28, 2026 06:39 AM

പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വൻ മിസൈൽ ആക്രമണം

പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വൻ മിസൈൽ...

Read More >>
Top Stories