സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്
Mar 28, 2026 08:51 AM | By sukanya

തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായും മാര്‍ക്കുകളുടെ പുനപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മേയില്‍ നടക്കുന്ന രണ്ടാം ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്താണ് ഈ വര്‍ഷം നേരത്തേതന്നെ പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫലം പ്രഖ്യാപിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ അറിയാനാകും. കഴിഞ്ഞവര്‍ഷം സി.ബി.എസ്.ഇ 10,12 ക്ലാസുകളുടെ ഫലം മേയ് 13നാണ് പ്രഖ്യാപിച്ചത്. സ്‌കോര്‍കാര്‍ഡ് പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐ.ഡി, ജനനത്തീയതി എന്നിവയും സെക്യൂരിറ്റി പിന്നും നല്‍കി വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പരീക്ഷാഫലം പരിശോധിക്കാം. ഡിജിലോക്കര്‍, ഉമാങ് എന്നീ ആപ്പുകള്‍ വഴിയും പരീക്ഷാഫലമറിയാനാകും.

examresult

Next TV

Related Stories
കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ സ്പെഷ്യൽ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി കേളകത്ത് ഉപജീവന പദ്ധതികളുടെ വിതരണം നടത്തി

Mar 28, 2026 09:43 AM

കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ സ്പെഷ്യൽ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി കേളകത്ത് ഉപജീവന പദ്ധതികളുടെ വിതരണം നടത്തി

കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ , സ്പെഷ്യൽ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി കേളകത്ത് ഉപജീവന പദ്ധതികളുടെ വിതരണം...

Read More >>
ലോഡ്ജിൽ ലഹരി റെയ്ഡ്; രണ്ട് പേർ അറസ്റ്റിൽ

Mar 28, 2026 08:44 AM

ലോഡ്ജിൽ ലഹരി റെയ്ഡ്; രണ്ട് പേർ അറസ്റ്റിൽ

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ...

Read More >>
രോഗികളെ ദുരിതത്തിലാക്കി വീണ്ടും നഴ്സിംഗ് സമരം

Mar 28, 2026 08:40 AM

രോഗികളെ ദുരിതത്തിലാക്കി വീണ്ടും നഴ്സിംഗ് സമരം

രോഗികളെ ദുരിതത്തിലാക്കി വീണ്ടും നഴ്സിംഗ്...

Read More >>
ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂളിൽ പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങ് സംഘടിപ്പിച്ചു

Mar 28, 2026 07:34 AM

ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂളിൽ പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങ് സംഘടിപ്പിച്ചു

ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂളിൽ പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങ് സംഘടിപ്പിച്ചു...

Read More >>
വരും മണിക്കൂറുകളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Mar 28, 2026 06:46 AM

വരും മണിക്കൂറുകളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

വരും മണിക്കൂറുകളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക്...

Read More >>
പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വൻ മിസൈൽ ആക്രമണം

Mar 28, 2026 06:39 AM

പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വൻ മിസൈൽ ആക്രമണം

പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വൻ മിസൈൽ...

Read More >>
Top Stories

News Roundup