പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി

പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിൽ   സ്ഥാനാർത്ഥി പര്യടനം നടത്തി
Mar 31, 2026 09:05 AM | By sukanya

പേരാവൂർ : പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാനാർത്ഥി പര്യടനം നടത്തി. രാവിലെ കേളകം പഞ്ചായത്തിലെ മീശക്കവലയില്‍ ആരംഭിച്ച പര്യടന പരിപാടി കണ്ണൂര്‍ ഡി സി സി ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നേതാക്കളായ സന്തോഷ്‌ മണ്ണാര്‍കുളം, എം കെ മുഹമ്മദ്‌, ലിസ്സി ജോസഫ്‌, ഇബ്രാഹിം മുണ്ടേരി, യൂസഫ്‌ ചിറയില്‍, വര്‍ഗീസ്‌ ജോസഫ്, വിപിൻ ജോസഫ്, ജോയ് വെളുപുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വെണ്ടേക്കുംചാല്‍, ശാന്തിഗിരി, കരിയന്‍കാപ്പ്, അടയ്ക്കാതോട്, പാറത്തോട്, ചെട്ടിയാംപറമ്പ്, വെള്ളുന്നി, കേളകം മഞ്ഞളാംപുറം, വളയംചാല്‍ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ ഉച്ചയ്ക്ക് മുന്പ് പര്യടനം നടത്തി. ഉച്ചയ്ക്ക് ശേഷം പാല്‍ച്ചുരം, അമ്പായത്തോട്, കണ്ടപ്പുനം, നെല്ലിയോടി, കൊട്ടിയൂരില്‍ പോട്ടന്പ്ലാവ്, ഒറ്റപ്ലാവ്., വെങ്ങലോടി തുടങ്ങിയ കേന്ദ്രങ്ങളിലൂടെ പര്യടനം തുടരുകയും ചുങ്കക്കുന്നില്‍ സമാപിച്ചു.

പര്യടനത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും നാട്ടുകാരുടെയും പ്രവർത്തകരുടെയും ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

Peravoor

Next TV

Related Stories
കണ്ണൂരിൽ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

Mar 31, 2026 10:24 AM

കണ്ണൂരിൽ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

കണ്ണൂരിൽ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാറിന് ജാമ്യം

Mar 31, 2026 10:22 AM

ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാറിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാറിന്...

Read More >>
നാളെ മുതൽ 3 ദിവസം ബാങ്ക് ഇടപാടില്ല

Mar 31, 2026 10:19 AM

നാളെ മുതൽ 3 ദിവസം ബാങ്ക് ഇടപാടില്ല

നാളെ മുതൽ 3 ദിവസം ബാങ്ക്...

Read More >>
കണ്ണൂരിൽ ആദ്യ ദിനം വീട്ടിൽ വോട്ട് ചെയ്തത് 2368 പേർ

Mar 31, 2026 09:01 AM

കണ്ണൂരിൽ ആദ്യ ദിനം വീട്ടിൽ വോട്ട് ചെയ്തത് 2368 പേർ

കണ്ണൂരിൽ ആദ്യ ദിനം വീട്ടിൽ വോട്ട് ചെയ്തത് 2368...

Read More >>
സ്ഥാനാർത്ഥികളുടെ വരവ് -ചെലവ് കണക്ക് പരിശോധന ഇന്ന് (മാർച്ച്‌ 31)

Mar 31, 2026 07:34 AM

സ്ഥാനാർത്ഥികളുടെ വരവ് -ചെലവ് കണക്ക് പരിശോധന ഇന്ന് (മാർച്ച്‌ 31)

സ്ഥാനാർത്ഥികളുടെ വരവ് -ചെലവ് കണക്ക് പരിശോധന ഇന്ന് (മാർച്ച്‌...

Read More >>
വൈദ്യുതി മുടങ്ങും

Mar 31, 2026 07:04 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories

News Roundup