കണ്ണൂരിൽ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

കണ്ണൂരിൽ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
Mar 31, 2026 10:24 AM | By sukanya

കണ്ണൂർ: മരം മുറിക്കുന്നതിനിടെ തൊഴിലാളി അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങി.അപകടത്തിൽപ്പെട്ട ചിറക്കൽ സ്വദേശി ജോസിനെ (48) സ്ഥലത്തെത്തിയ കണ്ണൂർ അഗ്ന‌ിരക്ഷാസേന അതിസാഹസികമായി താഴെയിറക്കി ആശുപത്രിയിലെത്തിച്ചു.ചിറക്കൽ പഞ്ചായത്തിലെ രണ്ടാം വാർഡിൽ മന്ന പള്ളിക്ക് സമീപം ആണ് സംഭവം.

മരം മുറിക്കാനായി കയറിയ ജോസ് പാതിവഴിയിൽ വെച്ച് പെട്ടെന്ന് അബോധാവസ്ഥയിലായി. മരക്കൊമ്പുകൾക്കിടയിൽ കുടുങ്ങിക്കിടന്ന തൊഴിലാളിയെ കണ്ട് നാട്ടുകാർ ഉടൻ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ സേഫ്റ്റി ഹാർനെസുകളും റോപ്പ് റെസ്ക്യൂ ഉപകരണങ്ങളും ഉപയോഗിച്ച് മരത്തിൽ കയറി ജോസിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. ഉടൻ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

kannur

Next TV

Related Stories
ഈസ്റ്റര്‍ പ്രമാണിച്ച്‌ ഏപ്രില്‍ രണ്ടിന് കൊല്ലത്തേക്ക് സ്പെഷല്‍ ട്രെയിൻ

Mar 31, 2026 11:34 AM

ഈസ്റ്റര്‍ പ്രമാണിച്ച്‌ ഏപ്രില്‍ രണ്ടിന് കൊല്ലത്തേക്ക് സ്പെഷല്‍ ട്രെയിൻ

ഈസ്റ്റര്‍ പ്രമാണിച്ച്‌ ഏപ്രില്‍ രണ്ടിന് കൊല്ലത്തേക്ക് സ്പെഷല്‍...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ ഏപ്രിൽ നാലുവരെ പ്രത്യേക സർവീസുകൾ

Mar 31, 2026 11:23 AM

കണ്ണൂർ വിമാനത്താവളത്തിൽ ഏപ്രിൽ നാലുവരെ പ്രത്യേക സർവീസുകൾ

കണ്ണൂർ വിമാനത്താവളത്തിൽ ഏപ്രിൽ നാലുവരെ പ്രത്യേക...

Read More >>
സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു

Mar 31, 2026 11:20 AM

സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു

സംസ്ഥാനത്ത് വേനല്‍...

Read More >>
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; നടൻ വിജയ്‌ക്കെതിരെ പൊലീസ് കേസ്

Mar 31, 2026 11:16 AM

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; നടൻ വിജയ്‌ക്കെതിരെ പൊലീസ് കേസ്

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; നടൻ വിജയ്‌ക്കെതിരെ പൊലീസ്...

Read More >>
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

Mar 31, 2026 11:14 AM

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ മഴയ്ക്ക്...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാറിന് ജാമ്യം

Mar 31, 2026 10:22 AM

ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാറിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാറിന്...

Read More >>
Top Stories

News Roundup