സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Mar 31, 2026 11:14 AM | By sukanya

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്.

 അതുകൊണ്ട് തന്നെ ഇന്ന് ഈ മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനുംസാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

thiruvanathapuram

Next TV

Related Stories
രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിൽ

Mar 31, 2026 12:30 PM

രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിൽ

രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്...

Read More >>
ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു

Mar 31, 2026 12:22 PM

ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു

ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി...

Read More >>
ഈസ്റ്റര്‍ പ്രമാണിച്ച്‌ ഏപ്രില്‍ രണ്ടിന് കൊല്ലത്തേക്ക് സ്പെഷല്‍ ട്രെയിൻ

Mar 31, 2026 11:34 AM

ഈസ്റ്റര്‍ പ്രമാണിച്ച്‌ ഏപ്രില്‍ രണ്ടിന് കൊല്ലത്തേക്ക് സ്പെഷല്‍ ട്രെയിൻ

ഈസ്റ്റര്‍ പ്രമാണിച്ച്‌ ഏപ്രില്‍ രണ്ടിന് കൊല്ലത്തേക്ക് സ്പെഷല്‍...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ ഏപ്രിൽ നാലുവരെ പ്രത്യേക സർവീസുകൾ

Mar 31, 2026 11:23 AM

കണ്ണൂർ വിമാനത്താവളത്തിൽ ഏപ്രിൽ നാലുവരെ പ്രത്യേക സർവീസുകൾ

കണ്ണൂർ വിമാനത്താവളത്തിൽ ഏപ്രിൽ നാലുവരെ പ്രത്യേക...

Read More >>
സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു

Mar 31, 2026 11:20 AM

സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു

സംസ്ഥാനത്ത് വേനല്‍...

Read More >>
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; നടൻ വിജയ്‌ക്കെതിരെ പൊലീസ് കേസ്

Mar 31, 2026 11:16 AM

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; നടൻ വിജയ്‌ക്കെതിരെ പൊലീസ് കേസ്

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; നടൻ വിജയ്‌ക്കെതിരെ പൊലീസ്...

Read More >>
Top Stories










News Roundup