റൺ ഫോർ പേരാവൂർ റൺ വിത്ത് ശൈലജ ടീച്ചർ: തൊണ്ടിയിൽ നിന്നും പേരാവൂരിലേക്ക് കൂട്ടിയോട്ടം സംഘടിപ്പിച്ചു

റൺ ഫോർ പേരാവൂർ റൺ വിത്ത് ശൈലജ ടീച്ചർ:  തൊണ്ടിയിൽ നിന്നും പേരാവൂരിലേക്ക് കൂട്ടിയോട്ടം സംഘടിപ്പിച്ചു
Apr 1, 2026 06:32 AM | By sukanya

പേരാവൂർ :പേരാവൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റൺ ഫോർ പേരാവൂർ റൺ വിത്ത് ശൈലജ ടീച്ചർ തൊണ്ടിയിൽ നിന്നും പേരാവൂരിലേക്ക് കൂട്ടിയോട്ടം സംഘടിപ്പിച്ചു. അഡ്വ. പി.

സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. ഡോ. വി ശിവദാസൻ എം.പി അധ്യക്ഷനായി. കെ. കെ രാഗേഷ്,വത്സൻ പനോളി, വി.ഷാജി, എം. എ ആന്റണി, ജെയ്സൺ ജിരകാശേരി,വി. ജി പത്മനാഭൻ, സി. ടി അനീഷ്, ടി വിജയൻ,ജാഫർ നല്ലൂർ, അഡ്വ.ബിനോയ്‌ കുര്യൻ കെ. ജി ദിലീപ്,നവ്യ സുരേഷ്, പി പി അശോകൻ,സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരായിരുന്നു കൂട്ടുയോട്ടത്തിൽ പങ്കാളികളായത്.കൂട്ടിയോട്ടം പേരാവൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

Content Highlight: peravoor

Next TV

Related Stories
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കണ്ണൂർ ഡിപ്പോയിൽ ടിഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

Jun 15, 2026 12:45 PM

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കണ്ണൂർ ഡിപ്പോയിൽ ടിഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കണ്ണൂർ ഡിപ്പോയിൽ ടിഒ മോഹനൻ എം എൽ എ ഉദ്ഘാടനം...

Read More >>
മാസപ്പടി കേസ്: ഇഡി അന്വേഷണം നിർണായ ഘട്ടത്തിലേക്ക്

Jun 15, 2026 12:18 PM

മാസപ്പടി കേസ്: ഇഡി അന്വേഷണം നിർണായ ഘട്ടത്തിലേക്ക്

മാസപ്പടി കേസ്: ഇഡി അന്വേഷണം നിർണായ...

Read More >>
വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു

Jun 15, 2026 11:31 AM

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന 7 വയസുകാരന്‍...

Read More >>
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി

Jun 15, 2026 10:42 AM

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി

പ്രിയദർശിനിക്ക്' ഡബിൾ ബെൽ അടിച്ച് മുഖ്യമന്ത്രി; കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക്...

Read More >>
എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

Jun 15, 2026 09:48 AM

എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ...

Read More >>
യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷണം ആരംഭിച്ച്  പൊലീസ്

Jun 15, 2026 09:46 AM

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷണം ആരംഭിച്ച് കളമശ്ശേരി...

Read More >>
Top Stories

News Roundup

Entertainment News