യുവനടിയുടെ പീഡന പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

യുവനടിയുടെ പീഡന പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
Apr 1, 2026 06:35 AM | By sukanya

തിരുവനന്തപുരം: ലൈം​ഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്ത് നിലവിൽ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും. തൊടുപുഴയിൽ കാർ തടഞ്ഞാണ് അറസ്റ്റ് ചെയ്തത് എന്നാണ് ലഭ്യമാകുന്ന വിവരം.

രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഡിജിപിക്കും മുൻ എസ്ഐടിക്കുമാണ് നടി പരാതി നൽകിയത്. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല.

നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്. തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക് പൊലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. പരാതി സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്.

arrested

Next TV

Related Stories
പീഡന പരാതി:  അറസ്റ്റിലായ സംവിധായകൻ  ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന്  ആശുപത്രിയിൽ .

Apr 1, 2026 07:19 AM

പീഡന പരാതി: അറസ്റ്റിലായ സംവിധായകൻ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ .

പീഡന പരാതി: അറസ്റ്റിലായ സംവിധായകൻ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ ....

Read More >>
അടക്കാത്തോട് ഗവ:യു .പി സ്കൂൾ 64-ാം: വാർഷികാഘോഷവും,യാത്രയയപ്പ് സമ്മേളനവും നടത്തി

Apr 1, 2026 06:44 AM

അടക്കാത്തോട് ഗവ:യു .പി സ്കൂൾ 64-ാം: വാർഷികാഘോഷവും,യാത്രയയപ്പ് സമ്മേളനവും നടത്തി

അടക്കാത്തോട് ഗവ:യു .പി സ്കൂൾ 64-ാം: വാർഷികാഘോഷവും,യാത്രയയപ്പ് സമ്മേളനവും...

Read More >>
തിരഞ്ഞെടുപ്പ് ബോധവൽക്കരണ റാലി നടത്തി

Apr 1, 2026 06:41 AM

തിരഞ്ഞെടുപ്പ് ബോധവൽക്കരണ റാലി നടത്തി

തിരഞ്ഞെടുപ്പ് ബോധവൽക്കരണ റാലി...

Read More >>
വൈദ്യുതി മുടങ്ങും

Apr 1, 2026 06:38 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് പൊതുയോഗം കേളകം ബസ്സ് സ്റ്റൻ്റിൽ നടന്നു

Apr 1, 2026 06:34 AM

യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് പൊതുയോഗം കേളകം ബസ്സ് സ്റ്റൻ്റിൽ നടന്നു

യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് പൊതുയോഗം കേളകം ബസ്സ് സ്റ്റൻ്റിൽ...

Read More >>
റൺ ഫോർ പേരാവൂർ റൺ വിത്ത് ശൈലജ ടീച്ചർ:  തൊണ്ടിയിൽ നിന്നും പേരാവൂരിലേക്ക് കൂട്ടിയോട്ടം സംഘടിപ്പിച്ചു

Apr 1, 2026 06:32 AM

റൺ ഫോർ പേരാവൂർ റൺ വിത്ത് ശൈലജ ടീച്ചർ: തൊണ്ടിയിൽ നിന്നും പേരാവൂരിലേക്ക് കൂട്ടിയോട്ടം സംഘടിപ്പിച്ചു

റൺ ഫോർ പേരാവൂർ റൺ വിത്ത് ശൈലജ ടീച്ചർ: തൊണ്ടിയിൽ നിന്നും പേരാവൂരിലേക്ക് കൂട്ടിയോട്ടം...

Read More >>
Top Stories

News Roundup