തിരഞ്ഞെടുപ്പ് ബോധവൽക്കരണ റാലി നടത്തി

തിരഞ്ഞെടുപ്പ് ബോധവൽക്കരണ റാലി നടത്തി
Apr 1, 2026 06:41 AM | By sukanya

കണ്ണൂർ: ജില്ലാ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപ് ക്യാമ്പയിന്റെ ഭാഗമായി, കൂത്തുപറമ്പ് നിർമലഗിരി കോളേജിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് ബോധവൽക്കരണ റാലി നടത്തി.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ദീപു, മഞ്ജു എന്നിവരുടെ നേതൃത്വത്തിൽ നിർമലഗിരി കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തിലും പ്രത്യേകിച്ച് പുതുതലമുറയിലും അവബോധം സൃഷ്ടിക്കുന്നതിനായി കോളേജ് ഓഡിറ്റോറിയത്തിൽ നിന്ന് റാലി തുടങ്ങി. റാലിയുടെ ഭാഗമായി വോട്ടവകാശവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി. വോട്ടവകാശത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന വിവിധ ചിത്രങ്ങളും പ്ലക്കാർഡുകളും റാലിയിൽ ഉയർത്തിപ്പിടിച്ചു. സ്കൂൾ പരിസരത്തും നിർമലഗിരി ടൗണിലുമായി റാലി പര്യടനം നടത്തി.

kannur

Next TV

Related Stories
പീഡന പരാതി:  അറസ്റ്റിലായ സംവിധായകൻ  ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന്  ആശുപത്രിയിൽ .

Apr 1, 2026 07:19 AM

പീഡന പരാതി: അറസ്റ്റിലായ സംവിധായകൻ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ .

പീഡന പരാതി: അറസ്റ്റിലായ സംവിധായകൻ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ ....

Read More >>
അടക്കാത്തോട് ഗവ:യു .പി സ്കൂൾ 64-ാം: വാർഷികാഘോഷവും,യാത്രയയപ്പ് സമ്മേളനവും നടത്തി

Apr 1, 2026 06:44 AM

അടക്കാത്തോട് ഗവ:യു .പി സ്കൂൾ 64-ാം: വാർഷികാഘോഷവും,യാത്രയയപ്പ് സമ്മേളനവും നടത്തി

അടക്കാത്തോട് ഗവ:യു .പി സ്കൂൾ 64-ാം: വാർഷികാഘോഷവും,യാത്രയയപ്പ് സമ്മേളനവും...

Read More >>
വൈദ്യുതി മുടങ്ങും

Apr 1, 2026 06:38 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
യുവനടിയുടെ പീഡന പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

Apr 1, 2026 06:35 AM

യുവനടിയുടെ പീഡന പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

യുവനടിയുടെ പീഡന പരാതി: സംവിധായകൻ രഞ്ജിത്ത്...

Read More >>
യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് പൊതുയോഗം കേളകം ബസ്സ് സ്റ്റൻ്റിൽ നടന്നു

Apr 1, 2026 06:34 AM

യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് പൊതുയോഗം കേളകം ബസ്സ് സ്റ്റൻ്റിൽ നടന്നു

യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് പൊതുയോഗം കേളകം ബസ്സ് സ്റ്റൻ്റിൽ...

Read More >>
റൺ ഫോർ പേരാവൂർ റൺ വിത്ത് ശൈലജ ടീച്ചർ:  തൊണ്ടിയിൽ നിന്നും പേരാവൂരിലേക്ക് കൂട്ടിയോട്ടം സംഘടിപ്പിച്ചു

Apr 1, 2026 06:32 AM

റൺ ഫോർ പേരാവൂർ റൺ വിത്ത് ശൈലജ ടീച്ചർ: തൊണ്ടിയിൽ നിന്നും പേരാവൂരിലേക്ക് കൂട്ടിയോട്ടം സംഘടിപ്പിച്ചു

റൺ ഫോർ പേരാവൂർ റൺ വിത്ത് ശൈലജ ടീച്ചർ: തൊണ്ടിയിൽ നിന്നും പേരാവൂരിലേക്ക് കൂട്ടിയോട്ടം...

Read More >>
Top Stories

News Roundup