മലപ്പുറം വണ്ടൂരില്‍ ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 3 പേര്‍ പിടിയില്‍

മലപ്പുറം വണ്ടൂരില്‍ ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 3 പേര്‍ പിടിയില്‍
Apr 4, 2026 06:52 AM | By sukanya

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 3 പേര്‍ പിടിയില്‍. കാളികാവ് സ്വദേശികളാണ് കസ്റ്റഡിയില്‍ ഉള്ളത്. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാളികാവ് സ്വദേശി ഉമ്മറിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞാണ് മര്‍ദിച്ചത്. വണ്ടൂര്‍ ചെള്ളിതോട് വെച്ച് വൈകിട്ട് 7ഓടെയാണ് സംഭവം. എ.പി അനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്നു തരൂര്‍.

ബൈക്കില്‍ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറയുകയും ഗണ്‍മാനെ മര്‍ദിച്ചു എന്നാണ് പരാതി. ഗണ്‍മാന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ശശി തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമിച്ചത്. ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെട്ടു. ഇതോടെ ഗണ്‍മാനെ ബൈക്കിലെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു

malappuram

Next TV

Related Stories
അടക്കാതോട്ടിൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ കടന്നു :  നാട്ടുകാരും -വനപാലകരും ചേർന്ന് കാട്ടാനയെ തിരികെ വനത്തിലേക്ക് മടക്കി

Apr 4, 2026 08:04 AM

അടക്കാതോട്ടിൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ കടന്നു : നാട്ടുകാരും -വനപാലകരും ചേർന്ന് കാട്ടാനയെ തിരികെ വനത്തിലേക്ക് മടക്കി

അടക്കാതോട്ടിൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ കടന്നു : നാട്ടുകാരും -വനപാലകരും ചേർന്ന് കാട്ടാനയെ തിരികെ വനത്തിലേക്ക്...

Read More >>
കേരളത്തില്‍ എല്‍പിജി, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ക്ഷാമമില്ല: എണ്ണ കമ്പനികൾ

Apr 4, 2026 07:35 AM

കേരളത്തില്‍ എല്‍പിജി, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ക്ഷാമമില്ല: എണ്ണ കമ്പനികൾ

കേരളത്തില്‍ എല്‍പിജി, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ക്ഷാമമില്ല: എണ്ണ കമ്പനികൾ...

Read More >>
സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Apr 4, 2026 07:33 AM

സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ...

Read More >>
രഞ്ജിത്തിന് ഇന്ന് നിര്‍ണായകം, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും

Apr 4, 2026 07:31 AM

രഞ്ജിത്തിന് ഇന്ന് നിര്‍ണായകം, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും

രഞ്ജിത്തിന് ഇന്ന് നിര്‍ണായകം, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന്...

Read More >>
സ്ഥാനാർഥികളുടെ വരവ് ചിലവ് കണക്ക് രണ്ടാം ഘട്ട പരിശോധന ഇന്ന്

Apr 4, 2026 07:26 AM

സ്ഥാനാർഥികളുടെ വരവ് ചിലവ് കണക്ക് രണ്ടാം ഘട്ട പരിശോധന ഇന്ന്

സ്ഥാനാർഥികളുടെ വരവ് ചിലവ് കണക്ക് രണ്ടാം ഘട്ട പരിശോധന...

Read More >>
വൈദ്യുതി മുടങ്ങും

Apr 4, 2026 06:57 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories

News Roundup