ഈസ്റ്റർ വിഷു ഖാദിമേളയ്ക്ക് തുടക്കമായി

ഈസ്റ്റർ വിഷു ഖാദിമേളയ്ക്ക് തുടക്കമായി
Apr 7, 2026 02:50 PM | By Remya Raveendran

കണ്ണൂർ  :  കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെയും പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ വച്ച് വിഷു, ഈസ്റ്റർ ഖാദി മേള പയ്യന്നൂർ ഖാദികേന്ദ്രം ഡയറക്ടർ വി ഷിബു സോമൻ നമ്പ്യാർക്ക് ആദ്യ വില്പന നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസർ ഷോളി ദേവസ്യ,അസിസ്റ്റന്റ് രജിസ്ട്രാർ കെ അനിൽ,വില്ലജ് ഇൻഡസ്ട്രിസ് ഓഫീസർ കെ വി ഫാറൂഖ്, ജൂനിയർ സൂപ്രണ്ട് മുഹമ്മദ് ബഷീർ, പി. പി.ശ്രീജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുതുതായി നിർമ്മിച്ച സിൽക്ക് ചുരിദാർ ടോപ്പുകൾ, ടി എൻ ആർ സിൽക്ക് സാരി, പയ്യന്നൂർ പട്ട് സാരി, ഡാക്ക മസ്‌ളീൻ ഷർട്ട് പീസുകൾ, ചൂരൽ ഉൽപ്പന്നങ്ങൾ,സമ്മർ കൂ ൾ ഷർട്ടുകൾ എന്നിവ മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.മേള ഏപ്രിൽ 14ന് സമാപിക്കും. മേളയിൽ ഖാദി ഉൽപ്പന്നങ്ങൾക്ക് 30% ഗവൺമെന്റ് റിബേറ്റ് ലഭിക്കുന്നതാണ്.

Eastervishughathifest

Next TV

Related Stories
കണ്ണൂർ തിരഞ്ഞെടുപ്പിന് സജ്ജം; കളക്ടർ അരുൺ കെ വിജയൻ

Apr 7, 2026 04:09 PM

കണ്ണൂർ തിരഞ്ഞെടുപ്പിന് സജ്ജം; കളക്ടർ അരുൺ കെ വിജയൻ

കണ്ണൂർ തിരഞ്ഞെടുപ്പിന് സജ്ജം; കളക്ടർ അരുൺ കെ...

Read More >>
എൽഡിഎഫ് ഭരണം രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെന്ന്   സണ്ണി ജോസഫ്

Apr 7, 2026 03:21 PM

എൽഡിഎഫ് ഭരണം രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെന്ന് സണ്ണി ജോസഫ്

എൽഡിഎഫ് ഭരണം രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെന്ന് സണ്ണി...

Read More >>
വൺ ഇന്ത്യ വൺ പെൻഷൻ സംയുക്ത മുന്നണി യു ഡി എഫിനെ പിന്തുണക്കും

Apr 7, 2026 03:12 PM

വൺ ഇന്ത്യ വൺ പെൻഷൻ സംയുക്ത മുന്നണി യു ഡി എഫിനെ പിന്തുണക്കും

വൺ ഇന്ത്യ വൺ പെൻഷൻ സംയുക്ത മുന്നണി യു ഡി എഫിനെ...

Read More >>
‘സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന’; ജി സുധാകരന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രി

Apr 7, 2026 02:45 PM

‘സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന’; ജി സുധാകരന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രി

‘സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന’; ജി സുധാകരന്റെ പ്രസംഗത്തില്‍...

Read More >>
കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ

Apr 7, 2026 02:22 PM

കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ

കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ...

Read More >>
‘ഡാഷ് മോനേ രേവന്താ; മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി

Apr 7, 2026 02:14 PM

‘ഡാഷ് മോനേ രേവന്താ; മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി

‘ഡാഷ് മോനേ രേവന്താ; മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി...

Read More >>
Top Stories

News Roundup