വൺ ഇന്ത്യ വൺ പെൻഷൻ സംയുക്ത മുന്നണി യു ഡി എഫിനെ പിന്തുണക്കും

വൺ ഇന്ത്യ വൺ പെൻഷൻ സംയുക്ത മുന്നണി യു ഡി എഫിനെ പിന്തുണക്കും
Apr 7, 2026 03:12 PM | By Remya Raveendran

കണ്ണൂർ: വാഗ്ദാന ലംഘനം നടത്തിയ എൽ ഡി എഫിന് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ വോട്ട് ചെയ്യില്ലെന്ന് വൺ ഇന്ത്യ വൺപെൻഷൻ (ഒ ഐ ഒ പി ) സംയുക്ത മുന്നണി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ തവണ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ വാഗ്ദാന ലംഘനം നടത്തിയെന്നും ഇവർ പറഞ്ഞു. പ്രധാനമന്ത്രിക്കു എൻ ഡി എ മുന്നണികൾക്കും തങ്ങൾ പലവട്ടം നിവേദനം നൽകിയെങ്കിലും യാതൊരു പരിഗണയും കിട്ടിയില്ല. തങ്ങൾ മുന്നോട്ടു വെച്ച വയോജന ക്ഷേമ പെൻഷൻ അവകാശമാക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ യു ഡി എഫ് പ്രകടനപത്രികയിൽ പ്രസിദ്ധീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് യു ഡി എഫിന് പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് സംയുക്ത മുന്നണി ഭാരവാഹികളായ പി എം കെ ബാവ, രാജു ഫ്രാൻസിസ് , തമ്പിതൈക്കാട്ട്, ഫഹദ് നോർത്ത് എന്നിവർ പറഞ്ഞു.

Oneindiaonepention

Next TV

Related Stories
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വനിതാവിംഗ് ജനറൽ ബോഡി നടത്തി

Apr 7, 2026 05:07 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വനിതാവിംഗ് ജനറൽ ബോഡി നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വനിതാവിംഗ് ജനറൽ ബോഡി...

Read More >>
കണ്ണൂർ തിരഞ്ഞെടുപ്പിന് സജ്ജം; കളക്ടർ അരുൺ കെ വിജയൻ

Apr 7, 2026 04:09 PM

കണ്ണൂർ തിരഞ്ഞെടുപ്പിന് സജ്ജം; കളക്ടർ അരുൺ കെ വിജയൻ

കണ്ണൂർ തിരഞ്ഞെടുപ്പിന് സജ്ജം; കളക്ടർ അരുൺ കെ...

Read More >>
എൽഡിഎഫ് ഭരണം രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെന്ന്   സണ്ണി ജോസഫ്

Apr 7, 2026 03:21 PM

എൽഡിഎഫ് ഭരണം രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെന്ന് സണ്ണി ജോസഫ്

എൽഡിഎഫ് ഭരണം രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെന്ന് സണ്ണി...

Read More >>
ഈസ്റ്റർ വിഷു ഖാദിമേളയ്ക്ക് തുടക്കമായി

Apr 7, 2026 02:50 PM

ഈസ്റ്റർ വിഷു ഖാദിമേളയ്ക്ക് തുടക്കമായി

ഈസ്റ്റർ വിഷു ഖാദിമേളയ്ക്ക്...

Read More >>
‘സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന’; ജി സുധാകരന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രി

Apr 7, 2026 02:45 PM

‘സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന’; ജി സുധാകരന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രി

‘സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന’; ജി സുധാകരന്റെ പ്രസംഗത്തില്‍...

Read More >>
കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ

Apr 7, 2026 02:22 PM

കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ

കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ...

Read More >>
Top Stories

News Roundup