പത്തനംതിട്ടയിൽ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു.

പത്തനംതിട്ടയിൽ  സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു.
Apr 8, 2026 11:26 AM | By sukanya

പത്തനംതിട്ട: ഏഴംകുളം അറുകാലിക്കലില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ലിപ്പ് വിതരണത്തിനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. അറുകാലിക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്.

അയല്‍വാസിയായ അലക്‌സാണ് ആക്രമിച്ചത്. രാധാകൃഷ്ണന് തലക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലക്‌സ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് സിപിഐഎം നേതാക്കള്‍ ആരോപിച്ചു. രാഷ്ട്രീയ വിദ്വേഷം മൂലമുള്ള ആക്രമണമെന്നും അവര്‍ ആരോപിച്ചു.

അതേ സമയം രാഷ്ട്രീയ വൈരാഗ്യമല്ല ആക്രമണത്തിന് കാരണമെന്നും അയല്‍വാസികള്‍ തമ്മിലുള്ള വഴക്കാണ് നടന്നതെന്നും പൊലീസ് പറയുന്നു. അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Pathanamthitta

Next TV

Related Stories
കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ; ഒമ്ബത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു

Apr 8, 2026 12:33 PM

കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ; ഒമ്ബത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു

കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ; ഒമ്ബത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും...

Read More >>
പരിയാരം ഗവ. മെഡിക്കൽ കോളേജിൽ രോഗി തൂങ്ങിമരിച്ചു

Apr 8, 2026 12:27 PM

പരിയാരം ഗവ. മെഡിക്കൽ കോളേജിൽ രോഗി തൂങ്ങിമരിച്ചു

പരിയാരം ഗവ. മെഡിക്കൽ കോളേജിൽ രോഗി...

Read More >>
മൈസൂരില്‍ വെള്ളക്കെട്ടില്‍ വയനാട് സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു

Apr 8, 2026 11:52 AM

മൈസൂരില്‍ വെള്ളക്കെട്ടില്‍ വയനാട് സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു

മൈസൂരില്‍ വെള്ളക്കെട്ടില്‍ വയനാട് സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു...

Read More >>
ജില്ലയിൽ വ്യാഴാഴ്ച അർദ്ധരാത്രി വരെ നിരോധനാജ്ഞ

Apr 8, 2026 11:18 AM

ജില്ലയിൽ വ്യാഴാഴ്ച അർദ്ധരാത്രി വരെ നിരോധനാജ്ഞ

ജില്ലയിൽ വ്യാഴാഴ്ച അർദ്ധരാത്രി വരെ...

Read More >>
പേരാവൂർ മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റ് വാങ്ങി

Apr 8, 2026 11:04 AM

പേരാവൂർ മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റ് വാങ്ങി

പേരാവൂർ മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റ്...

Read More >>
കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു

Apr 8, 2026 10:13 AM

കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു

കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി...

Read More >>
Top Stories

News Roundup