കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ; ഒമ്ബത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു

കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ; ഒമ്ബത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു
Apr 8, 2026 12:33 PM | By sukanya

കൊല്ലം : കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ. ഒമ്ബത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു.അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.

കായലില്‍ നങ്കൂരമിട്ടിരുന്ന, തമിഴ്‌നാട് കുളച്ചിലില്‍ നിന്നുള്ള ബോട്ടുകളാണ് അപകടത്തില്‍ പെട്ടത്. നീണ്ടകര പൊഴിയൂര്‍ സ്വദേശികളുടെതാണ് ബോട്ടുകള്‍. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട് മറ്റ് ബോട്ടുകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ബോട്ടുകളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്‌ പറഞ്ഞു.

Kollam

Next TV

Related Stories
പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്

Apr 8, 2026 02:38 PM

പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്

പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍...

Read More >>
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ആര്‍ അബ്ദുല്‍ ഖാദര്‍

Apr 8, 2026 02:31 PM

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ആര്‍ അബ്ദുല്‍ ഖാദര്‍

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ആര്‍ അബ്ദുല്‍...

Read More >>
പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം പുറത്ത്

Apr 8, 2026 02:13 PM

പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം പുറത്ത്

പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം...

Read More >>
‘മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നു, നടപടി ഉണ്ടായില്ലെങ്കിൽ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ല’; കെ സുരേന്ദ്രൻ

Apr 8, 2026 02:03 PM

‘മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നു, നടപടി ഉണ്ടായില്ലെങ്കിൽ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ല’; കെ സുരേന്ദ്രൻ

‘മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നു, നടപടി ഉണ്ടായില്ലെങ്കിൽ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ല’; കെ...

Read More >>
പുനർനിർമ്മാണത്തിന് വേണ്ടതെല്ലാം ഇറാന് നൽകും, വെടിനിര്‍ത്തലിൽ അമേരിക്ക നേടിയത് സമ്പൂർണ വിജയമെന്ന് ട്രംപ്

Apr 8, 2026 01:49 PM

പുനർനിർമ്മാണത്തിന് വേണ്ടതെല്ലാം ഇറാന് നൽകും, വെടിനിര്‍ത്തലിൽ അമേരിക്ക നേടിയത് സമ്പൂർണ വിജയമെന്ന് ട്രംപ്

പുനർനിർമ്മാണത്തിന് വേണ്ടതെല്ലാം ഇറാന് നൽകും, വെടിനിര്‍ത്തലിൽ അമേരിക്ക നേടിയത് സമ്പൂർണ വിജയമെന്ന്...

Read More >>
പരിയാരം ഗവ. മെഡിക്കൽ കോളേജിൽ രോഗി തൂങ്ങിമരിച്ചു

Apr 8, 2026 12:27 PM

പരിയാരം ഗവ. മെഡിക്കൽ കോളേജിൽ രോഗി തൂങ്ങിമരിച്ചു

പരിയാരം ഗവ. മെഡിക്കൽ കോളേജിൽ രോഗി...

Read More >>
Top Stories

News Roundup