മൈസൂരില്‍ വെള്ളക്കെട്ടില്‍ വയനാട് സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു

മൈസൂരില്‍ വെള്ളക്കെട്ടില്‍ വയനാട് സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു
Apr 8, 2026 11:52 AM | By sukanya

മൈസൂര്‍: കാര്യമ്പാടിയിലെ ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കല്‍ ഷാജഹാന്റെ മകനും, മൈസൂരിലെ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയുമായ ഷബ്‌നാസ് (21) ആണ് മരിച്ചത്. മൈസൂരുവിന് സമീപം ബന്നൂരിലെ വെള്ളക്കെട്ടില്‍ ഇന്നലെ വൈകീട്ടോടെയാണ് ഷബ്‌നാസിനെ കാണാതായത്.

സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് കല്‍പ്പറ്റയില്‍ നിന്നുള്ള തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരടക്കം നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Wayanad

Next TV

Related Stories
കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ; ഒമ്ബത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു

Apr 8, 2026 12:33 PM

കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ; ഒമ്ബത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു

കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ; ഒമ്ബത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും...

Read More >>
പരിയാരം ഗവ. മെഡിക്കൽ കോളേജിൽ രോഗി തൂങ്ങിമരിച്ചു

Apr 8, 2026 12:27 PM

പരിയാരം ഗവ. മെഡിക്കൽ കോളേജിൽ രോഗി തൂങ്ങിമരിച്ചു

പരിയാരം ഗവ. മെഡിക്കൽ കോളേജിൽ രോഗി...

Read More >>
പത്തനംതിട്ടയിൽ  സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു.

Apr 8, 2026 11:26 AM

പത്തനംതിട്ടയിൽ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു.

പത്തനംതിട്ടയിൽ സിപിഐഎം പ്രവര്‍ത്തകന്...

Read More >>
ജില്ലയിൽ വ്യാഴാഴ്ച അർദ്ധരാത്രി വരെ നിരോധനാജ്ഞ

Apr 8, 2026 11:18 AM

ജില്ലയിൽ വ്യാഴാഴ്ച അർദ്ധരാത്രി വരെ നിരോധനാജ്ഞ

ജില്ലയിൽ വ്യാഴാഴ്ച അർദ്ധരാത്രി വരെ...

Read More >>
പേരാവൂർ മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റ് വാങ്ങി

Apr 8, 2026 11:04 AM

പേരാവൂർ മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റ് വാങ്ങി

പേരാവൂർ മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റ്...

Read More >>
കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു

Apr 8, 2026 10:13 AM

കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു

കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി...

Read More >>
Top Stories

News Roundup