ടൂറിസ്റ്റ് ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

ടൂറിസ്റ്റ് ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു
Apr 11, 2026 08:50 AM | By sukanya

ഉളിയിൽ : ഉളിയിൽ പാലത്തിനു സമീപം ടൂറിസ്റ്റ് ബസും പിക്കപ്പും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ ചക്കരക്കൽ സ്വദേശി യൂനസ് (38) മരണപ്പെട്ടു.

ബസിലെ യാത്രികരായ 2 പേർക്കും പരുക്കുണ്ട്. കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അർധരാത്രിയോടെയാണ് അപകടം നടന്നത്.

Accident

Next TV

Related Stories
എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ്

Apr 11, 2026 10:23 AM

എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ്

എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ...

Read More >>
മാര്‍പാപ്പയുടെ ആഫ്രിക്കൻ സന്ദര്‍ശനം 13 മുതല്‍

Apr 11, 2026 06:27 AM

മാര്‍പാപ്പയുടെ ആഫ്രിക്കൻ സന്ദര്‍ശനം 13 മുതല്‍

മാര്‍പാപ്പയുടെ ആഫ്രിക്കൻ സന്ദര്‍ശനം 13...

Read More >>
ജനനായകന്‍' ചോര്‍ന്നു; പരാതിയുമായി നിര്‍മാതാക്കള്‍

Apr 11, 2026 06:23 AM

ജനനായകന്‍' ചോര്‍ന്നു; പരാതിയുമായി നിര്‍മാതാക്കള്‍

ജനനായകന്‍' ചോര്‍ന്നു; പരാതിയുമായി...

Read More >>
ശ്രീനന്ദയുടെ മരണം; ഇൻക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ദുരൂഹതയില്ല, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

Apr 11, 2026 06:18 AM

ശ്രീനന്ദയുടെ മരണം; ഇൻക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ദുരൂഹതയില്ല, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

ശ്രീനന്ദയുടെ മരണം; ഇൻക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ദുരൂഹതയില്ല, പോസ്റ്റ്‌മോര്‍ട്ടം...

Read More >>
​ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി

Apr 11, 2026 06:12 AM

​ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി

​ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ...

Read More >>
കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

Apr 10, 2026 07:24 PM

കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച...

Read More >>
Top Stories

News Roundup

Entertainment News