കണ്ണൂർ : ദേശീയ സഹകരണ പരിശീലന കൗൺസിലിന്റെ കീഴിൽ പറശ്ശിനിക്കടവിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റ് (ഐസിഎം കണ്ണൂർ) നടത്തുന്ന ഒരു വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോഓപ്പറേറ്റീവ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷമാണു പരിശീലന കാലയളവ്. 45 വയസ്സ് കവിയാത്ത ബിരുദധാരികൾക്ക്
അപേക്ഷിക്കാം. ജൂൺ 12 വരെ ഓൺ ലൈനായി അപേക്ഷിക്കാം.
എസ്‌സി, എസ്ടി വിഭാഗക്കാർക്കും സഹകരണ സ്‌ഥാപനങ്ങളിലും സഹകരണവുമായി ബന്ധ പ്പെടുന്ന സർക്കാർ വകുപ്പിലെ ജീവനക്കാർക്കും നിയമാനുസൃത സീറ്റ് സംവരണം ലഭിക്കും. ഓൺ ലൈനായി www.icmkannur.org അപേക്ഷിക്കാം. ഫോൺ: 8304056188, 8089564997.
Apply now

.jpeg)
.jpeg)





.jpeg)








.jpeg)





















