കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം, പ്ര​തി പി​ടി​യി​ൽ

കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം, പ്ര​തി പി​ടി​യി​ൽ
Apr 11, 2026 11:42 AM | By sukanya

തി​രു​വ​ന​ന്ത​പു​രം: കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വ​ട്ടി​യൂ​ർ​ക്കാ​വ് വി​കെ​പി ന​ഗ​ർ സ്വ​ദേ​ശി വി​ഷ്ണു​വി​നെ (34)യാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബ​ന്ധു​വു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ലെ മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് കാ​ഞ്ഞി​രം​പാ​റ ഭാ​ഗ​ത്ത് വ​ച്ച് നി​ഖി​ൽ രാ​ജ് എ​ന്ന യു​വാ​വി​നെ വി​ഷ്ണു ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ൽ ഇ​രു​ന്ന നി​ഖി​ലി​നെ കോ​ൺ​ക്രീ​റ്റ് ക​ട്ട ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ഖി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​റ​സ്റ്റി​ലാ​യ വി​ഷ്ണു വ​ട്ടി​യൂ​ർ​ക്കാ​വ്, മ്യൂ​സി​യം, ക​ന്‍റോ​ൺ​മെ​ന്റ് തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​ക​ശ്ര​മം, ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന ഉ​ൾ​പ്പെ​ടെ 13 ഓ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.

Thiruvananthapuram

Next TV

Related Stories
കൂത്തുപറമ്പ് പാറാലിൽ വാഹനാപകടം

Apr 11, 2026 12:51 PM

കൂത്തുപറമ്പ് പാറാലിൽ വാഹനാപകടം

കൂത്തുപറമ്പ് പാറാലിൽ വാഹനാപകടം...

Read More >>
ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവർ തെന്നിമാറി അപകടം; യുവാവിന് ദാരുണാന്ത്യം

Apr 11, 2026 11:47 AM

ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവർ തെന്നിമാറി അപകടം; യുവാവിന് ദാരുണാന്ത്യം

ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവർ തെന്നിമാറി അപകടം; യുവാവിന്...

Read More >>
ലൈംഗികാതിക്രമ കേസ്: ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി

Apr 11, 2026 11:39 AM

ലൈംഗികാതിക്രമ കേസ്: ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി

ലൈംഗികാതിക്രമ കേസ്: ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യുമെന്നും...

Read More >>
കോഓപ്പറേറ്റീവ് മാനേജ്മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

Apr 11, 2026 11:36 AM

കോഓപ്പറേറ്റീവ് മാനേജ്മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

കോഓപ്പറേറ്റീവ് മാനേജ്മെന്റ് കോഴ്‌സിന്...

Read More >>
ആര്‍ട്ടെമിസ് ടു സംഘം ചരിത്രം കുറിച്ച് ഭൂമിയില്‍ തിരികെയെത്തി

Apr 11, 2026 11:16 AM

ആര്‍ട്ടെമിസ് ടു സംഘം ചരിത്രം കുറിച്ച് ഭൂമിയില്‍ തിരികെയെത്തി

ആര്‍ട്ടെമിസ് ടു സംഘം ചരിത്രം കുറിച്ച് ഭൂമിയില്‍...

Read More >>
കണ്ണൂര്‍ പയ്യന്നൂരില്‍ വീണ്ടും അതിക്രമം.

Apr 11, 2026 10:59 AM

കണ്ണൂര്‍ പയ്യന്നൂരില്‍ വീണ്ടും അതിക്രമം.

കണ്ണൂര്‍ പയ്യന്നൂരില്‍ വീണ്ടും...

Read More >>
Top Stories

News Roundup