വിലക്കയറ്റം ഉയരുന്നു: പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയായി

വിലക്കയറ്റം ഉയരുന്നു: പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയായി
Apr 14, 2026 06:43 AM | By sukanya

രാജ്യത്ത് ചില്ലറ വില അടിസ്ഥാനമാക്കിയ വിലക്കയറ്റം ഉയർന്നു. 2024 അടിസ്ഥാന വർഷമായി കാണുന്ന പുതിയ സീരീസ് അധിഷ്ഠിത പണപ്പെരുപ്പമാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) പുറത്തിറക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ വർധനവാണ് മാർച്ചിലെ പണപ്പെരുപ്പ നിരക്ക് ഉയരാൻ കാരണം. ഫെബ്രുവരിയിൽ ഉപഭോക്തൃ വിലക്കയറ്റം 3.21 ശതമാനമായിരുന്നു.

Delhi

Next TV

Related Stories
ചുട്ടുപൊള്ളി കേരളം, 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

Apr 14, 2026 07:46 AM

ചുട്ടുപൊള്ളി കേരളം, 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

ചുട്ടുപൊള്ളി കേരളം, 12 ജില്ലകളിൽ താപനില...

Read More >>
ഇന്ന് അംബേദ്കർ ജയന്തി

Apr 14, 2026 07:24 AM

ഇന്ന് അംബേദ്കർ ജയന്തി

ഇന്ന് അംബേദ്കർ...

Read More >>
ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Apr 14, 2026 07:21 AM

ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ജെ.ഡി.സി കോഴ്സിന് അപേക്ഷ...

Read More >>
സംസ്ഥാനത്ത് വീടുകളിലെ പ്രസവം ഉയരുന്നു ; ആശങ്കയിൽ ആരോഗ്യകേരളം

Apr 14, 2026 06:47 AM

സംസ്ഥാനത്ത് വീടുകളിലെ പ്രസവം ഉയരുന്നു ; ആശങ്കയിൽ ആരോഗ്യകേരളം

സംസ്ഥാനത്ത് വീടുകളിലെ പ്രസവം ഉയരുന്നു ; ആശങ്കയിൽ...

Read More >>
നി​തി​ൻ രാ​ജി​ന്റെ മ​ര​ണം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടുക്കും

Apr 14, 2026 06:25 AM

നി​തി​ൻ രാ​ജി​ന്റെ മ​ര​ണം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടുക്കും

നി​തി​ൻ രാ​ജി​ന്റെ മ​ര​ണം; കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ...

Read More >>
മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ്; 19-കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു*

Apr 14, 2026 06:21 AM

മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ്; 19-കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു*

മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ്; 19-കാ​ര​നെ​തി​രെ പോ​ലീ​സ്...

Read More >>
Top Stories

News Roundup