ചുട്ടുപൊള്ളി കേരളം, 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

ചുട്ടുപൊള്ളി കേരളം, 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്
Apr 14, 2026 07:46 AM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. പകൽ സമയത്ത് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ്.

കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം

Thiruvananthapuram

Next TV

Related Stories
ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം നി​​തീ​​ഷ്കു​​മാ​​ർ ഇന്ന് രാ​​ജി​​വ​​യ്ക്കും

Apr 14, 2026 10:43 AM

ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം നി​​തീ​​ഷ്കു​​മാ​​ർ ഇന്ന് രാ​​ജി​​വ​​യ്ക്കും

ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം നി​​തീ​​ഷ്കു​​മാ​​ർ ഇന്ന്...

Read More >>
ഇന്ന് അംബേദ്കർ ജയന്തി

Apr 14, 2026 07:24 AM

ഇന്ന് അംബേദ്കർ ജയന്തി

ഇന്ന് അംബേദ്കർ...

Read More >>
ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Apr 14, 2026 07:21 AM

ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ജെ.ഡി.സി കോഴ്സിന് അപേക്ഷ...

Read More >>
സംസ്ഥാനത്ത് വീടുകളിലെ പ്രസവം ഉയരുന്നു ; ആശങ്കയിൽ ആരോഗ്യകേരളം

Apr 14, 2026 06:47 AM

സംസ്ഥാനത്ത് വീടുകളിലെ പ്രസവം ഉയരുന്നു ; ആശങ്കയിൽ ആരോഗ്യകേരളം

സംസ്ഥാനത്ത് വീടുകളിലെ പ്രസവം ഉയരുന്നു ; ആശങ്കയിൽ...

Read More >>
വിലക്കയറ്റം ഉയരുന്നു: പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയായി

Apr 14, 2026 06:43 AM

വിലക്കയറ്റം ഉയരുന്നു: പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയായി

വിലക്കയറ്റം ഉയരുന്നു: പശ്ചിമേഷ്യൻ സംഘർഷം...

Read More >>
നി​തി​ൻ രാ​ജി​ന്റെ മ​ര​ണം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടുക്കും

Apr 14, 2026 06:25 AM

നി​തി​ൻ രാ​ജി​ന്റെ മ​ര​ണം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടുക്കും

നി​തി​ൻ രാ​ജി​ന്റെ മ​ര​ണം; കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ...

Read More >>
Top Stories

News Roundup