അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേസെടുത്തു

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം;  മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേസെടുത്തു
Apr 14, 2026 11:07 AM | By sukanya

കായംകുളം : കാ​യം​കു​ള​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. കേ​സി​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ ചു​മ​ത​ല ഡി​വൈ​എ​സ്പി​ക്ക് കൈ​മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി ഇ​ന്ന് വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​നി​ൽ സ​ബാ​ദി​നെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തും.

അ​തി​ജീ​വി​ത​യു​ടെ ര​ഹ​സ്യ മൊ​ഴി മാ​വേ​ലി​ക്ക​ര മ​ജി​സ്‌​ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​നാ​യി ആ​ല​പ്പു​ഴ സി​ജെ​എം കോ​ട​തി മാ​വേ​ലി​ക്ക​ര മ​ജി​സ്‌​ട്രേ​റ്റി​ന് നി​ർ​ദേ​ശം ന​ൽ​കി. ഏ​പ്രി​ൽ നാ​ലി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

Kayamkulam

Next TV

Related Stories
സംസ്ഥാനത്ത് കടുത്ത വേനൽ ചൂട് തുടരുന്നു.

Apr 14, 2026 12:20 PM

സംസ്ഥാനത്ത് കടുത്ത വേനൽ ചൂട് തുടരുന്നു.

സംസ്ഥാനത്ത് കടുത്ത വേനൽ ചൂട് തുടരുന്നു....

Read More >>
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്.

Apr 14, 2026 12:17 PM

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്.

സംസ്ഥാനത്ത് സ്വർണ വിലയിൽ...

Read More >>
കോഴിക്കോട് പതിനാറുകാരിയും  ഇരുപതുകാരനും മരിച്ച സംഭവം : പെൺകുട്ടിയുടേത് കൊലപാതകം

Apr 14, 2026 11:51 AM

കോഴിക്കോട് പതിനാറുകാരിയും ഇരുപതുകാരനും മരിച്ച സംഭവം : പെൺകുട്ടിയുടേത് കൊലപാതകം

കോഴിക്കോട് പതിനാറുകാരിയും ഇരുപതുകാരനും മരിച്ച സംഭവം : പെൺകുട്ടിയുടേത്...

Read More >>
കോഴിക്കോട് മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ

Apr 14, 2026 11:45 AM

കോഴിക്കോട് മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ

കോഴിക്കോട് മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച...

Read More >>
നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

Apr 14, 2026 11:28 AM

നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന്...

Read More >>
ആറളം പുനരധിവാസ മേഖലയില്‍ കാട്ടാന വീണ്ടും കുടില്‍ തകർത്തു

Apr 14, 2026 11:24 AM

ആറളം പുനരധിവാസ മേഖലയില്‍ കാട്ടാന വീണ്ടും കുടില്‍ തകർത്തു

ആറളം പുനരധിവാസ മേഖലയില്‍ കാട്ടാന വീണ്ടും കുടില്‍...

Read More >>
Top Stories

News Roundup

Entertainment News