ശബരിമല : ശബരിമല യുവതീ പ്രവേശന കേസിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് പുനരാരംഭിക്കും. ദേവസ്വം ബോർഡ് അടക്കമുള്ള കക്ഷികളുടെ വാദമാണ് ഇന്ന് ഭരണഘടനാ ബെഞ്ചിൽ നടക്കുക. യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം രണ്ടുദിവസം കൂടി തുടരുമെന്നും റിപ്പോർട്ടുകളുണ്ട്. സുപ്രീംകോടതി ചീഫ്ജസ്റ്റീസ് സൂര്യകാന്താണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകുന്നത്.
Sabarimala

.jpeg)



.jpeg)

.jpeg)

.jpeg)


.jpeg)

.jpeg)





















