കേരളം ചുട്ടുപൊള്ളുന്നു; വൈദ്യുതി ഉപഭോഗം സർവകാല റിക്കാർഡിൽ

കേരളം ചുട്ടുപൊള്ളുന്നു; വൈദ്യുതി ഉപഭോഗം സർവകാല റിക്കാർഡിൽ
Apr 15, 2026 09:56 AM | By sukanya

തിരുവനന്തപുരം : വേ​ന​ൽ​ച്ചൂ​ട് കു​തി​ച്ചു​യ​രു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗ​വും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പീ​ക്ക് സ​മ​യ​ത്തെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത ക​ഴി​ഞ്ഞ ദി​വ​സം 5933 മെ​ഗാ​വാ​ട്ട് ആ​യി ഉ​യ​ർ​ന്നു. ഒ​പ്പം പ്ര​തി​ദി​ന ഉ​പ​യോ​ഗം 112.16 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യും വ​ർ​ധി​ച്ചു.

ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലെ പ്ര​തി​ദി​ന ഉ​പ​യോ​ഗ​ത്തേ​ക്കാ​ൾ എ​ട്ടു ദ​ശ​ല​ക്ഷം യൂ​ണി​റ്റ് കൂ​ടു​ത​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​തി​ദി​ന ഉ​പ​യോ​ഗം.

പു​റ​ത്തു​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത് കൂ​ടി​യ​തോ​ടെ മേ​യി​ലെ ഇ​ന്ധ​ന സ​ർ​ചാ​ർ​ജി​ലും ഇ​ത് പ്ര​തി​ഫ​ലി​ച്ചേ​ക്കും. ഈ ​മാ​സം ഇ​തു​വ​രെ മൂ​ന്നു ദി​വ​സം മാ​ത്ര​മാ​ണ് പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​പ​യോ​ഗം നൂ​റ് ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ക​ട​ക്കാ​തി​രു​ന്ന​ത്.

പീ​ക്ക് സ​മ​യ​ത്തെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത 5933 മെ​ഗാ​വാ​ട്ടാ​യി ഉ​യ​ർ​ന്ന​ത് കെ​എ​സ്ഇ​ബി​യെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്. ആ​വ​ശ്യ​ക​ത 6000 മെഗാവാ ട്ടി​നു മു​ക​ളി​ലെ​ത്തി​യാ​ൽ വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക.വേ​ന​ൽ​ച്ചൂ​ട് അ​തി​ക​ഠി​ന​മാ​യി തു​ട​രു​ന്ന​തി​നാ​ൽ എ​സി, കൂ​ള​ർ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ച​താ​ണ് ഉ​പ​യോ​ഗം കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ൻ പീ​ക്ക് സ​മ​യ​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.



Kseb

Next TV

Related Stories
പുസ്തക കണിയൊരുക്കി അവധിക്കാല വായന ചലഞ്ചുമായി സമദർശിനി

Apr 15, 2026 09:20 AM

പുസ്തക കണിയൊരുക്കി അവധിക്കാല വായന ചലഞ്ചുമായി സമദർശിനി

പുസ്തക കണിയൊരുക്കി അവധിക്കാല വായന ചാലഞ്ചുമായി...

Read More >>
ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; വാ​ദം ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും

Apr 15, 2026 09:16 AM

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; വാ​ദം ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; വാ​ദം ഇ​ന്ന്...

Read More >>
ഡോ. റാം കോളജിലെ റാഗിങ് വിരുദ്ധസെൽ തലവൻ

Apr 15, 2026 08:02 AM

ഡോ. റാം കോളജിലെ റാഗിങ് വിരുദ്ധസെൽ തലവൻ

ഡോ. റാം കോളജിലെ റാഗിങ് വിരുദ്ധസെൽ തലവൻ; നിഗൂഢത നിറഞ്ഞ ഔദ്യോഗിക...

Read More >>
പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണി കണ്ടുണർന്ന് മലയാളികൾ

Apr 15, 2026 07:04 AM

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണി കണ്ടുണർന്ന് മലയാളികൾ

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണി കണ്ടുണർന്ന്...

Read More >>
മൂഴിക്കലിലെ കൊലപാതകം: പോസ്റ്റ്മാർട്ടം റിപ്പോർട്ട്‌ പുറത്ത്

Apr 15, 2026 05:23 AM

മൂഴിക്കലിലെ കൊലപാതകം: പോസ്റ്റ്മാർട്ടം റിപ്പോർട്ട്‌ പുറത്ത്

മൂഴിക്കലിലെ കൊലപാതകം: പോസ്റ്റ്മാർട്ടം റിപ്പോർട്ട്‌ പുറത്ത്...

Read More >>
നിതിൻ രാജിന്റെ കുടുംബത്തിന് വീട് വച്ച് നൽകാൻ സിപിഎമ്മും

Apr 15, 2026 04:49 AM

നിതിൻ രാജിന്റെ കുടുംബത്തിന് വീട് വച്ച് നൽകാൻ സിപിഎമ്മും

നിതിൻ രാജിന്റെ കുടുംബത്തിന് വീട് വച്ച് നൽകാൻ...

Read More >>
News Roundup