വാൽപ്പാറ അപകടം : അത്ഭുതകരമായി രക്ഷപ്പെട്ട 11കാരിയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

വാൽപ്പാറ അപകടം : അത്ഭുതകരമായി രക്ഷപ്പെട്ട 11കാരിയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
Apr 18, 2026 06:52 AM | By sukanya

വാൽപ്പാറ : വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ തീരാനോവായി രക്ഷപ്പെട്ട പതിനൊന്നു വയസുകാരി മസ്‌നീൻ. പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മസ്‌നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉമ്മ ഷക്കീനയുടെ മരണ വിവരം ഇനിയും മസ്നീനെ അറിയിച്ചില്ല. തകർന്ന വാഹനത്തിനുള്ളിൽ നിന്ന് മസ്‌നീനെ പിന്നാലെ വന്ന ടാക്സി ഡ്രൈവറാണ് പുറത്തെടുത്തത്. ഉടൻ തന്നെ മസ്നീനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു..

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.20 ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു.

Valppara

Next TV

Related Stories
വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

Apr 18, 2026 08:28 AM

വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്‌മോര്‍ട്ടം...

Read More >>
വൈദ്യുതി മുടങ്ങും

Apr 18, 2026 07:03 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
വാൽപ്പാറ അപകടം ;  അനുശോചിച്ച് മുഖ്യമന്ത്രി

Apr 18, 2026 06:17 AM

വാൽപ്പാറ അപകടം ; അനുശോചിച്ച് മുഖ്യമന്ത്രി

വാൽപ്പാറ അപകടം ; അനുശോചിച്ച്...

Read More >>
കേരളത്തിൽ ചൂട് കൂടുന്നു : പാ​ല​ക്കാ​ട് ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സ് പൊ​ട്ടി​ത്തെ​റി​ച്ചു

Apr 18, 2026 06:12 AM

കേരളത്തിൽ ചൂട് കൂടുന്നു : പാ​ല​ക്കാ​ട് ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സ് പൊ​ട്ടി​ത്തെ​റി​ച്ചു

ക​ടു​ത്ത ചൂ​ടി​ൽ കേ​ര​ളം വെ​ന്തു​രു​കു​ന്നു; പാ​ല​ക്കാ​ട് ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സ്...

Read More >>
വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

Apr 17, 2026 09:14 PM

വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍...

Read More >>
വാൽപ്പാറയിൽ വാഹനാപകടം; 10 മലയാളികൾ മരിച്ചു

Apr 17, 2026 07:10 PM

വാൽപ്പാറയിൽ വാഹനാപകടം; 10 മലയാളികൾ മരിച്ചു

വാൽപ്പാറയിൽ വാഹനാപകടം; 10 മലയാളികൾ മരിച്ചു...

Read More >>
Top Stories

News Roundup

Entertainment News