തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം ഇരുപതായി

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം;  മരണം ഇരുപതായി
Apr 19, 2026 08:09 PM | By sukanya

തമിഴ്നാട്: തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിരുദുനഗര്‍ കട്ടുന്നാര്‍പട്ടിയിലാണ് അപകടം.നാല് മുറികളുള്ള കെട്ടിടത്തിലായിരുന്നു പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഈ നാല് മുറികളും പൂര്‍ണമായി തകര്‍ന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആറ് പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടസമയത്ത് 30ലധികം തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് നിലവിലെ ആശങ്ക.

Thamilnadu

Next TV

Related Stories
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത അനുവദിച്ച് സര്‍ക്കാര്‍

Apr 19, 2026 05:09 PM

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത അനുവദിച്ച് സര്‍ക്കാര്‍

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത അനുവദിച്ച്...

Read More >>
കനത്ത കാറ്റ്: മരം പൊട്ടിവീണത് വൈദ്യുതി ലൈനിൽ

Apr 19, 2026 04:58 PM

കനത്ത കാറ്റ്: മരം പൊട്ടിവീണത് വൈദ്യുതി ലൈനിൽ

കനത്ത കാറ്റ്: മരം പൊട്ടിവീണത് വൈദ്യുതി...

Read More >>
മൂഴിക്കൽ കൊലപാതകം; ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തിയ സംഭവം; ബന്ധുക്കളെ സംശയം

Apr 19, 2026 03:56 PM

മൂഴിക്കൽ കൊലപാതകം; ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തിയ സംഭവം; ബന്ധുക്കളെ സംശയം

മൂഴിക്കൽ കൊലപാതകം; ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തിയ സംഭവം; ബന്ധുക്കളെ...

Read More >>
ബിജെപിയുടെ വനിതാസംവരണം ശുദ്ധതട്ടിപ്പ്: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Apr 19, 2026 03:27 PM

ബിജെപിയുടെ വനിതാസംവരണം ശുദ്ധതട്ടിപ്പ്: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ബിജെപിയുടെ വനിതാസംവരണം ശുദ്ധതട്ടിപ്പ്: കെപിസിസി പ്രസിഡന്റ് സണ്ണി...

Read More >>
ഇരട്ട പൗരത്വക്കേസ്; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നത് മരവിപ്പിച്ചു

Apr 19, 2026 03:20 PM

ഇരട്ട പൗരത്വക്കേസ്; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നത് മരവിപ്പിച്ചു

ഇരട്ട പൗരത്വക്കേസ്; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നത്...

Read More >>
കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Apr 19, 2026 02:41 PM

കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ...

Read More >>
Top Stories

News Roundup