കണ്ണൂർ ചൊക്ലിയിൽ കാർ പുഴയിലേക്ക് വീണപകടം

കണ്ണൂർ ചൊക്ലിയിൽ കാർ പുഴയിലേക്ക് വീണപകടം
Apr 21, 2026 09:01 AM | By sukanya

കണ്ണൂർ : ചൊക്ലി പാത്തിക്കലിൽ കാർ പുഴയിലേക്ക് വീണു. മോന്താലിൽ നിന്നും പാത്തിക്കൽ ഭാഗത്തേക്ക് പോകുന്ന റോഡിൽ നിന്നാണ് കാർ പുഴയിലേക്ക് വീണത്. കെ എൽ 58 യു 3552 നമ്പർ മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്ന മുഹമ്മദ് റാഫി, അൻവർ എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പുഴയിൽ വെള്ളവും കുറവായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

Kannur

Next TV

Related Stories
കണ്ണൂർ പയ്യന്നൂർ വെള്ളൂരിൽ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു

Apr 21, 2026 10:48 AM

കണ്ണൂർ പയ്യന്നൂർ വെള്ളൂരിൽ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു

കണ്ണൂർ പയ്യന്നൂർ വെള്ളൂരിൽ വീടിനു നേരെ സ്ഫോടക വസ്തു...

Read More >>
ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും.

Apr 21, 2026 10:39 AM

ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും.

ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വീണ്ടും വാദം...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

Apr 21, 2026 10:13 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍...

Read More >>
പേരാമ്പ്രയിലെ വിവാദങ്ങള്‍ നിലനില്‍ക്കെ പാലക്കാടും സ്‌ട്രോങ്ങ് റൂം തുറക്കുന്നു

Apr 21, 2026 09:58 AM

പേരാമ്പ്രയിലെ വിവാദങ്ങള്‍ നിലനില്‍ക്കെ പാലക്കാടും സ്‌ട്രോങ്ങ് റൂം തുറക്കുന്നു

പേരാമ്പ്രയിലെ വിവാദങ്ങള്‍ നിലനില്‍ക്കെ പാലക്കാടും സ്‌ട്രോങ്ങ് റൂം...

Read More >>
അതിരപ്പിള്ളിയിൽ കാട്ടാന അക്രമണം:  ഹോട്ടൽ ആക്രമിച്ചു

Apr 21, 2026 08:03 AM

അതിരപ്പിള്ളിയിൽ കാട്ടാന അക്രമണം: ഹോട്ടൽ ആക്രമിച്ചു

അതിരപ്പിള്ളിയിൽ കാട്ടാന അക്രമണം: ഹോട്ടൽ...

Read More >>
വി​രു​ദു​ന​ഗ​ർ സ്ഫോ​ട​നം; മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്

Apr 21, 2026 07:37 AM

വി​രു​ദു​ന​ഗ​ർ സ്ഫോ​ട​നം; മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്

വി​രു​ദു​ന​ഗ​ർ സ്ഫോ​ട​നം; മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍...

Read More >>
Top Stories

News Roundup