പരീക്ഷയെഴുതാന്‍ ഹാജര്‍ കുറവ്; കുസാറ്റ് വിദ്യാർഥി താമസസ്ഥലത്ത് തൂങ്ങിമരിച്ചു

പരീക്ഷയെഴുതാന്‍ ഹാജര്‍ കുറവ്; കുസാറ്റ് വിദ്യാർഥി താമസസ്ഥലത്ത് തൂങ്ങിമരിച്ചു
Apr 23, 2026 10:29 AM | By sukanya

കൊച്ചി : കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ആറാം സെമസ്റ്റർ വിദ്യാർഥി ആലപ്പുഴ കുമാരപുരം താമല്ലക്കൽ സ്വദേശി പുത്തൻകാരിയിൽ കിഴക്കേതിൽ വീട്ടിൽ ഡി ധനുഷിനെ (21)യാണ് ബുധൻ വൈകിട്ട് അഞ്ചോടെ മരിച്ചനിലയിൽ കണ്ടത്.

ധനുഷ് സെമസ്റ്റർ പരീക്ഷയ്ക്കായി ഹാജർകുറവ് സംബന്ധിച്ച് സർട്ടിഫിക്കറ്റ് ബുധനാഴ്ചയോടെ ഹാജരാക്കേണ്ടതായിരുന്നു. എന്നാൽ സമയമായിട്ടും കാണാതിരുന്നതിനാൽ അധ്യാപിക ഫോണിൽ വിളിച്ചു. ഫോണെടുക്കാത്തതിനെ തുടർന്ന് മറ്റൊരു വിദ്യാർഥിയെ വിളിച്ചന്വേഷിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ധനുഷ്‌ വാടകയ്ക്ക് താമസിക്കുന്ന സ്വകാര്യ കെട്ടിടത്തിലെ മുറിയുടെ വാതിൽ ഉള്ളിൽ നിന്ന് കുറ്റിയിട്ട് ജനലഴിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.

Kochi

Next TV

Related Stories
തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് വിജയ്, തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

Apr 23, 2026 12:13 PM

തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് വിജയ്, തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് വിജയ്, തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്...

Read More >>
ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

Apr 23, 2026 11:40 AM

ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി പുതിയ ഭാരവാഹികൾ...

Read More >>
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം

Apr 23, 2026 11:15 AM

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ്...

Read More >>
അപേക്ഷ ക്ഷണിച്ചു

Apr 23, 2026 11:13 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ ബേബി

Apr 23, 2026 09:49 AM

‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ ബേബി

‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ...

Read More >>
ഹോർമുസ് തുറക്കില്ലെന്ന്  ഇറാൻ: കപ്പലുകൾ തടഞ്ഞതായി അമേരിക്കൻ സൈന്യം

Apr 23, 2026 09:43 AM

ഹോർമുസ് തുറക്കില്ലെന്ന് ഇറാൻ: കപ്പലുകൾ തടഞ്ഞതായി അമേരിക്കൻ സൈന്യം

ഹോർമുസ് തുറക്കില്ലെന്ന് ഇറാൻ: കപ്പലുകൾ തടഞ്ഞതായി അമേരിക്കൻ...

Read More >>
News Roundup