സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം
Apr 23, 2026 11:15 AM | By sukanya

തിരുവനന്തപുരം: തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിലാണ് സംഭവം. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്.

ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെ പിടികൂടി. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

Thiruvananthapuram

Next TV

Related Stories
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; ലൈസന്‍സി സതീഷിന്റെ നില അതീവ ഗുരുതരം

Apr 23, 2026 12:35 PM

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; ലൈസന്‍സി സതീഷിന്റെ നില അതീവ ഗുരുതരം

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; ലൈസന്‍സി സതീഷിന്റെ നില അതീവ...

Read More >>
തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് വിജയ്, തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

Apr 23, 2026 12:13 PM

തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് വിജയ്, തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് വിജയ്, തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്...

Read More >>
ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

Apr 23, 2026 11:40 AM

ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി പുതിയ ഭാരവാഹികൾ...

Read More >>
അപേക്ഷ ക്ഷണിച്ചു

Apr 23, 2026 11:13 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
പരീക്ഷയെഴുതാന്‍ ഹാജര്‍ കുറവ്; കുസാറ്റ് വിദ്യാർഥി താമസസ്ഥലത്ത് തൂങ്ങിമരിച്ചു

Apr 23, 2026 10:29 AM

പരീക്ഷയെഴുതാന്‍ ഹാജര്‍ കുറവ്; കുസാറ്റ് വിദ്യാർഥി താമസസ്ഥലത്ത് തൂങ്ങിമരിച്ചു

പരീക്ഷയെഴുതാന്‍ ഹാജര്‍ കുറവ്; കുസാറ്റ് വിദ്യാർഥി താമസസ്ഥലത്ത് തൂങ്ങിമരിച്ചു...

Read More >>
‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ ബേബി

Apr 23, 2026 09:49 AM

‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ ബേബി

‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ...

Read More >>
Top Stories

News Roundup