കണ്ണൂർ : കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് (ഓട്ടോകാഡ്, ത്രീഡി മാക്‌സ്, വി-റെ, ഓട്ടോഡെസ്‌ക്ക് റെവിറ്റ് ആര്‍ക്കിടെക്ചര്‍, സ്‌കെച്ച്അപ്പ് ആന്‍ഡ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍ കോഴ്‌സ് / സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ / ബി.ടെക് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് നാല് മാസവും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കോഴ്‌സ് ദൈര്‍ഘ്യം. ഫോണ്‍: 9562680168.
Apply now


.jpeg)





.jpeg)





.jpg)
.jpeg)
.jpeg)





















